Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ആകെ നിശബ്ദമായിരുന്നു. പാർക്കിംഗിൽ വണ്ടി ഒതുക്കി ഞാൻ അകത്തേക്ക് നടന്നു.
സിറ്റൗട്ടിലെ സോഫയിൽ സൽമാനും ഗൗരിയും ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ രണ്ടുപേരും ഒരേപോലെ ഞെട്ടി എഴുന്നേറ്റു. അവരുടെ മുഖത്ത് മിന്നിമറഞ്ഞ ആ പതർച്ച എനിക്ക് വ്യക്തമായി മനസ്സിലായി. ഇരുവരും വല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ട്. സൽമാന്റെ ഷർട്ടിന്റെ ബട്ടണുകൾ ശരിയായിരുന്നില്ല. ഗൗരിയുടെ മുടി അലങ്കോലമായി കിടക്കുന്നു.
അവർ സംസാരിച്ചു കൊണ്ടിരുന്ന ആ താളത്തിൽ പെട്ടെന്നൊരു മാറ്റം വന്നതുപോലെ തോന്നി.
"ആ... ഹരിയേട്ടൻ വന്നോ? ഞങ്ങൾ ഇങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു,"
സൽമാൻ ഒരു കൃത്രിമ ചിരിയോടെ പറഞ്ഞു.
"അച്ചു എവിടെ?"
ഞാൻ ഗൗരിയെ നോക്കി ചോദിച്ചു.
"അവൾ... അവൾ അകത്തെ പ്രാക്ടീസ് റൂമിലുണ്ട്. സിദ്ധാർത്ഥിന്റെ കൂടെ ഒരു പുതിയ മൂവ്മെന്റ് സെറ്റ് ചെയ്യുകയാണ്. ഇപ്പൊ വരും... ഹരിയേട്ടൻ ഇവിടെ ഇരിക്കൂ,"
ഗൗരി അല്പം പതർച്ചയോടെ പറഞ്ഞു.
"സാരമില്ല, ഞാൻ ഉള്ളിൽ പോയി ഒന്ന് നോക്കിയേക്കാം. അവിടെ വെയിറ്റ് ചെയ്തോളാം,"
എന്ന് പറഞ്ഞ് ഞാൻ പ്രാക്ടീസ് റൂമിന് നേരെ നടന്നു.

ഞാൻ ആ മുറിയുടെ വാതിലിനടുത്ത് എത്തിയതും പെട്ടെന്ന് വാതിൽ തുറന്ന് അച്ചു പുറത്തേക്ക് വന്നു. അവളുടെ മുഖം ആകെ ചുവന്നു തുടുത്തിരുന്നു. മുടിയിഴകൾ വിയർപ്പിൽ ഒട്ടിപ്പിടിച്ച് കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചിരിക്കുന്നു. അവളുടെ ആ പിങ്ക് ബനിയൻ വിയർപ്പിൽ കുതിർന്ന് ശരീരത്തോട് വല്ലാതെ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. അവളുടെ തൊട്ടുപിന്നാലെ തന്നെ സിദ്ധാർത്ഥും ഇറങ്ങിവന്നു.
അവന്റെ വസ്ത്രങ്ങളും ആകെ അലങ്കോലമായിരുന്നു. എന്റെ സാന്നിധ്യം അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവരുടെ ആ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.
"ഹരി... നീ എപ്പോഴാ വന്നത്? ഞാൻ
💬 Comments
View all comments