Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
കയ്യിൽ കരുതി. അവനോട് യാത്ര പറഞ്ഞ് മാളിന്റെ പാർക്കിംഗിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് ആ ക്യാമറകളെ ചുറ്റിപ്പറ്റിയായിരുന്നു.
മാളിൽ നിന്നും തിരിച്ചെത്തിയപ്പോൾ മനസ്സാകെ ഒരുതരം അസ്വസ്ഥതയായിരുന്നു. ടോണി തന്ന ആ ചെറിയ മരപ്പെട്ടി ഞാൻ കാറിന്റെ പിൻസീറ്റിൽ നിന്നും എടുത്ത് റൂമിലേക്ക് നടന്നു. മുറിയിലെത്തി വാതിലടച്ച് ആ പെട്ടി മേശപ്പുറത്ത് വെച്ചു. അതിനുള്ളിലെ ആ കുഞ്ഞൻ ക്യാമറകൾ ഓരോന്നായി കയ്യിലെടുത്തു നോക്കി.
ഇത്രയും ചെറിയൊരു ഉപകരണം വഴി ഒരാളുടെ സ്വകാര്യതയിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയുമെന്നത് എന്നെ അല്പം ഭയപ്പെടുത്തി. എങ്കിലും, എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ അവ ഭദ്രമായി അലമാരയ്ക്കുള്ളിൽ എടുത്തു വെച്ചു.
കട്ടിലിലേക്ക് തളർന്നു വീണപ്പോൾ കണ്ണുകൾ താനേ അടഞ്ഞുപോയി. ഇന്നലത്തെ ആ പോലീസ് സ്റ്റേഷൻ സംഭവവും, ടോണി പറഞ്ഞ അവന്റെ ഭാര്യയുടെ വഞ്ചനയുടെ കഥയും ഒക്കെ മനസ്സിൽ ഒരു ചുഴി പോലെ കറങ്ങിക്കൊണ്ടിരുന്നു.
സമയം നോക്കിയപ്പോൾ നാലു മണി കഴിഞ്ഞിരിക്കുന്നു. അച്ചു ഇതുവരെ വിളിച്ചിട്ടില്ല. സാധാരണ ഈ സമയമാകുമ്പോഴേക്കും പ്രാക്ടീസ് കഴിയാറുള്ളതാണ്. ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു. മൂന്നാല് ബെല്ലുകൾക്ക് ശേഷമാണ് അവൾ ഫോൺ എടുത്തത്.
"ഹരി... കഴിഞ്ഞിട്ടില്ലടാ. അല്പം കൂടി വർക്കുണ്ട്. തീരുമ്പോൾ ഞാൻ ഇങ്ങോട്ട് വിളിക്കാം,"
അവളുടെ ശബ്ദത്തിൽ ഒരുതരം വെപ്രാളം കലർന്നിരുന്നു. മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
മുറിക്കുള്ളിൽ ഇരിക്കാൻ എനിക്ക് വല്ലാത്ത ബോറടി തോന്നി. കൂടാതെ, അച്ചുവിന്റെ ആ വെപ്രാളം നിറഞ്ഞ സംസാരം എന്റെ ഉള്ളിൽ ചെറിയൊരു സംശയത്തിന്റെ വിത്തുപാകി.
എന്തായാലും അങ്ങോട്ട് തന്നെ പോകാമെന്ന് ഞാൻ ഉറപ്പിച്ചു. സ്റ്റുഡിയോയിലേക്ക് എത്തുമ്പോൾ ആ പ്രദേശം
💬 Comments
View all comments