0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.6K

ഹരി അല്പം നീരസത്തോടെ ചോദിച്ചു.

അച്ചു ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.

"ഒന്നും പറയണ്ട ഹരി... ഇന്ന് പ്രാക്ടീസ് ഒത്തിരി ഹാർഡ് ആയിരുന്നു. സിദ്ധാർത്ഥ് പുതിയ കുറച്ച് മൂവ്മെന്റ്സ് പഠിപ്പിച്ചു. നല്ലോണം സ്ട്രെയിൻ എടുക്കേണ്ടി വന്നു. അതാ ഇങ്ങനെ... എന്ത് പറ്റി? വല്ലാതെ നാറുന്നുണ്ടോ?"

അവൾ തന്റെ കൈകൾ മണപ്പിച്ചു നോക്കി കുസൃതിയോടെ ചോദിച്ചു.

"ഹാ... വല്ലാണ്ട് നാറുന്നുണ്ട്. വിയർപ്പിന്റെയും പെർഫ്യൂമിന്റെയും കൂടി ഒരു വല്ലാത്ത മണം,"

ഹരി മൂക്ക് ചുളിച്ചു പറഞ്ഞു.

അതുകേട്ട് അച്ചു ഒന്ന് ചിരിച്ചു.

"പോടാ... ഡാൻസ് കളിക്കുമ്പോൾ വിയർക്കില്ലേ? വീട്ടിൽ ചെന്ന് കുളിക്കുമ്പോൾ എല്ലാം മാറിക്കോളും."

അവൾ അവനെ കളിയാക്കി പറഞ്ഞു.

"പിന്നെ... നാളെ നീ എങ്ങനെയാ പാലക്കാട്ടേക്ക് പോകുന്നത്? ബസിനാണോ?"

"അതെ, നാളെ രാവിലെ ബസിന് പോകാം എന്നാണ് വിചാരിക്കുന്നത്. ഉച്ചയാകുമ്പോഴേക്കും എത്തും,"

ഹരി മറുപടി നൽകി.

"എന്തിനാ വെറുതെ ബസിന് പോകുന്നത്? നിനക്ക് ഈ കാറിൽ പൊയ്ക്കൂടേ? ഞാൻ വേണമെങ്കിൽ സിദ്ധാർത്ഥിനോട് പറഞ്ഞോളാം, അവന് നാളെ കാർ വേണമെന്നില്ലെങ്കിൽ നിനക്ക് കൊണ്ടുപോകാമല്ലോ,"

അച്ചു സ്നേഹത്തോടെ നിർദ്ദേശിച്ചു.

"വേണ്ട അച്ചു... സിദ്ധാർത്ഥിന് വണ്ടി ആവശ്യമുണ്ടാകും. നിനക്കും വരാൻ അത് വേണ്ടേ? ഞാൻ ബസിന് പൊയ്ക്കോളാം. അതാ എനിക്ക് കൂടുതൽ കംഫർട്ടബിൾ,"

ഹരി അവളുടെ ആ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ചു.

വീട്ടിലെത്തിയ ഉടനെ അച്ചു നേരെ കുളിക്കാൻ പോയി. ആ വിയർപ്പും ക്ഷീണവും മാറ്റാനായി അവൾ കുറെ നേരം ഷവറിന് താഴെ നിന്നു. അവൾ തിരിച്ചുവന്നപ്പോഴേക്കും ഹരി അടുക്കളയിൽ പണികൾ തുടങ്ങിയിരുന്നു. രാത്രി അവർ രണ്ടുപേരും ചേർന്ന് വളരെ രസകരമായി

💬 Comments

View all comments