Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ഭക്ഷണം പാകം ചെയ്തു. ഇടയ്ക്ക് തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും ആ നിമിഷങ്ങൾ അവർ ആഘോഷിച്ചു.
ഭക്ഷണം കഴിഞ്ഞ് തളർച്ചയോടെ ഇരുവരും ഉറങ്ങാൻ കിടന്നു. അച്ചു വേഗം തന്നെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു. ഹരി കണ്ണടച്ച് കിടക്കുമ്പോഴാണ് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തത്.
നോക്കിയപ്പോൾ ഒരു അൺനോൺ നമ്പർ. സമയം ഒരുപാടായതുകൊണ്ട് അവൻ സംശയത്തോടെ ഫോൺ എടുത്തു.
അപ്പുറത്ത് ടോണിയായിരുന്നു.
"എടാ ഹരി... ടോണിയാണ്. ഞാൻ ആലോചിച്ചു, നാളെ ഞാനും നിന്റെ കൂടെ വരാം. എനിക്കും നാട്ടിൽ കുറച്ച് പണികളുണ്ട്, നിന്റെ കൂടെ വന്നാൽ നമുക്ക് സംസാരിച്ചിരിക്കുകയും ചെയ്യാം. നാളെ രാവിലെ നമുക്ക് കാണാം,"
ടോണി ആവേശത്തോടെ പറഞ്ഞു.
"ശരി ടോണി... അത് നല്ല കാര്യമായി. നാളെ രാവിലെ നമുക്ക് റെഡിയാകാം,"
ഹരി മറുപടി നൽകി. ഫോൺ വെച്ച ശേഷം ഹരി അച്ചുവിനെ ഒന്ന് നോക്കി. അവൾ ശാന്തമായി ഉറങ്ങുകയാണ്….
പുലർച്ചെയുള്ള കിളികളുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത്. ജനാലയ്ക്കൽ ചെറിയൊരു വെട്ടം തെളിഞ്ഞു തുടങ്ങിയിട്ടേയുള്ളൂ. അരികിൽ അച്ചു അപ്പോഴും നല്ല ഉറക്കത്തിലാണ്.
ഇന്നലത്തെ ആ കഠിനമായ പ്രാക്ടീസിന്റെ ക്ഷീണം അവളുടെ മുഖത്തുണ്ടായിരുന്നു. അവളെ വിളിച്ച് ഉറക്കം കളയേണ്ടെന്ന് എനിക്ക് തോന്നി. അവൻ പതിയെ എഴുന്നേറ്റ് കുളിച്ച് റെഡിയായി.
യാത്രയ്ക്കായി നേരത്തെ തന്നെ പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് തോളിലിട്ടു. വാതിലിനടുത്തെത്തിയപ്പോൾ ഞാൻ ഒരു നിമിഷം നിന്നു. തിരിഞ്ഞു നടന്ന് ഉറങ്ങിക്കിടക്കുന്ന അച്ചുവിന്റെ അരികിലെത്തി.
അവളുടെ നെറ്റിയിൽ പതിഞ്ഞ ഒരു ചുംബനം നൽകി. അവളുടെ ആ ശാന്തമായ മുഖം നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സിൽ ഒരു പ്രത്യേക
💬 Comments
View all comments