0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.7K

എന്റെ ഈ പഴയ സങ്കടങ്ങളൊക്കെ പറഞ്ഞ് ഏട്ടനെ ഞാൻ ബോർ ആക്കിയല്ലേ?"

അവൾ മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കിക്കൊണ്ട് ചോദിച്ചു.

ഞാൻ അവളുടെ ആ ചുവന്നുതുടുത്ത മുഖത്തേക്ക് നോക്കി.

"ഏയ്...  ബോർ ആക്കിയതല്ല, എനിക്ക് നല്ല വിഷമം തോന്നി. ഇത്രയൊക്കെ നീ അനുഭവിച്ചു എന്ന് ഞാൻ അറിഞ്ഞില്ലല്ലോ. പക്ഷെ നീയിപ്പോൾ അതിൽ നിന്നൊക്കെ പുറത്തുവന്നല്ലോ, അതാണ് ഏറ്റവും വലിയ കാര്യം."

അവൾ പതുക്കെ പുഞ്ചിരിച്ചു.

"അതെ... അതൊരു വലിയ ആശ്വാസമാണ്. ഇപ്പോൾ പഴയതിനേക്കാൾ സമാധാനമുണ്ട്."

ഞാൻ അവളുടെ കവിളിൽ പതുക്കെ ഒന്ന് നുള്ളിക്കൊണ്ട് തമാശരൂപേണ പറഞ്ഞു,

"പിന്നെ... ഒന്നിൽ പിഴച്ചാൽ രണ്ട് എന്നല്ലേ? നിനക്ക് ഇപ്പോൾ പ്രായമായി തളരുകയൊന്നും ചെയ്തിട്ടില്ലല്ലോ. നല്ല ഒന്നാന്തരം ഒരു ചെക്കനെ നോക്കി നമുക്ക് അടുത്തൊരു കല്യാണം കഴിക്കണം."

അതുകേട്ടപ്പോൾ അവൾ ഒരു പ്രത്യേക താളത്തിൽ ഒന്ന് കൊഞ്ചി.

"അച്ഛൻ ഇപ്പോൾ ഓരോ ചെക്കന്മാരുടെ ആലോചനകൾ കൊണ്ടുവരുന്നുണ്ട്. പക്ഷെ എനിക്കാണെങ്കിൽ ആരെയും അങ്ങോട്ട് ബോധിക്കുന്നില്ല."

"അതെന്താടി? വരുന്നവരൊക്കെ മോശമാണോ?"

ഞാൻ കൗതുകത്തോടെ ചോദിച്ചു.

"അതല്ല ഹരിയേട്ടാ... എന്തോ, മനസ്സിന് പറ്റിയ ഒരാളെ കാണാത്തതുകൊണ്ടാകാം. എനിക്കറിയില്ല,"

അവൾ ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു. ആ മറുപടിയിൽ എന്തോ ഒരു മറച്ചുവെക്കൽ ഉണ്ടെന്ന് എനിക്ക് തോന്നി.

ഞങ്ങൾ ആ കുളപ്പടവിൽ തോളോട് തോൾ ചേർന്ന് കുറച്ചുനേരം കൂടി ഇരുന്നു. അവളുടെ ശരീരത്തിന്റെ ആ ചൂട് അപ്പോഴും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. പണ്ട് എനിക്ക് വേണ്ടി ആലോചിച്ച പെണ്ണാണ് എന്റെ തൊട്ടടുത്ത് ഇരിക്കുന്നത് എന്ന ചിന്ത മനസ്സിന്റെ കോണിൽ എവിടെയോ മിന്നിമറഞ്ഞു.

പതുക്കെ അവൾ സംസാരം എന്റെ ജീവിതത്തിലേക്ക്

💬 Comments

View all comments