0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.7K

തിരിച്ചുവിട്ടു.

"ഹരിയേട്ടന്റെ വൈഫ്... അവളെക്കുറിച്ച് ഏട്ടൻ ഒന്നും പറഞ്ഞില്ലല്ലോ? പ്രണയവിവാഹമായിരുന്നോ?"

ഞാൻ ഒരു നിമിഷം അച്ചുവിനെ ഓർത്തു.

"അതെ വേണി... യു.കെയിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അവിടെ വെച്ച് പ്രണയത്തിലായി. മൂന്ന് വർഷം മുൻപായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞ് ആദ്യത്തെ കൊല്ലം അവൾ ഗർഭിണിയായതാണ്. പക്ഷേ അവളുടെ ആരോഗ്യനില അത്ര നല്ലതായിരുന്നില്ല, ഒടുവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അത് അബോർഷൻ ചെയ്യേണ്ടി വന്നു,"

ഞാൻ വിഷമത്തോടെ പറഞ്ഞു.

അതുകേട്ടപ്പോൾ വേണിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം പടർന്നു. അവൾ എന്റെ കയ്യിൽ പതുക്കെ അമർത്തിപ്പിടിച്ചു.

"കഷ്ടമായിപ്പോയി ഹരിയേട്ടാ... നമ്മുടെ രണ്ടുപേരുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെയാണല്ലേ? കുഞ്ഞില്ലാത്തതിന്റെ ആ സങ്കടം വലുതാണ്."

ഞാൻ ആ വിഷാദം ഒന്ന് മാറ്റാൻ ശ്രമിച്ചു.

"അതൊക്കെ പോട്ടെ. അവൾ നാട്ടിൽ വന്നപ്പോൾ ആകെ ബോറടിച്ചു ഇരിക്കുകയായിരുന്നു. അവളെ ഒന്ന് സന്തോഷിപ്പിക്കാൻ വേണ്ടി കൊച്ചിയിൽ ഒരു ഡാൻസ് സ്റ്റുഡിയോ തുടങ്ങാൻ ഞാൻ സഹായിച്ചു. അവിടെയുള്ള ആ ജോലി അവൾ റിസൈൻ ചെയ്തു. ഇപ്പോൾ അവൾ അവിടെ ആ സ്റ്റുഡിയോയുടെ ഒക്കെ തിരക്കുകളിലാണ്,"

ഞാൻ പറഞ്ഞു നിർത്തി.

അച്ചുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു ഭാരം വന്നു നിറയുന്നത് പോലെ തോന്നി. ഡാൻസ് സ്റ്റുഡിയോയിലെ സിദ്ധാർത്ഥിനെയും അവളുടെ ആ മാറ്റങ്ങളെയും കുറിച്ച് വേണിയോട് പറയണോ എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു. കുളപ്പടവിലെ ആ തണുത്ത കാറ്റിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതത്തിലെ തകർച്ചകൾ പരസ്പരം പങ്കുവെച്ച് അങ്ങനെ ഇരുന്നു.

കുളപ്പടവിലെ ആ തണുത്ത കാറ്റിൽ വേണി കുറച്ചുനേരം നിശബ്ദയായി ഇരുന്നു. അവളുടെ വിരലുകൾ കുളത്തിലെ ഓളങ്ങളിൽ

💬 Comments

View all comments