0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.8K

വെറുതെ ചലിച്ചുകൊണ്ടിരുന്നു.

"ഹരിയേട്ടൻ നല്ലൊരു ഭർത്താവാണ് കേട്ടോ,"

അവൾ പതുക്കെ പറഞ്ഞു.

"അച്ചുച്ചേച്ചിയുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു കൊടുത്തില്ലേ. ഒരു ഡാൻസ് സ്റ്റുഡിയോ ഒക്കെ ഇട്ടു കൊടുക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല. ഭാഗ്യമുള്ളവളാ ചേച്ചി."

ഞാൻ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ. ആ പുഞ്ചിരിയിൽ ഒരുതരം നിസ്സംഗത കലർന്നിരുന്നു. അച്ചുവിനെ സന്തോഷിപ്പിക്കാൻ ഞാൻ ചെയ്ത കാര്യങ്ങൾ പലപ്പോഴും എനിക്ക് തന്നെ വിനയാകുന്നുണ്ടോ എന്നൊരു സംശയം ഉള്ളിന്റെയുള്ളിൽ അപ്പോഴുമുണ്ടായിരുന്നു.

"അല്ല ഹരിയേട്ടാ... ചേച്ചിയുടെ ഒരു ഫോട്ടോ കാണിക്കാമോ? കാണാൻ എങ്ങനെയുണ്ട്?"

വേണി ആകാംക്ഷയോടെ ചോദിച്ചു.

ഞാൻ ആദ്യം ഫോണിലെ ഗാലറി തുറക്കാൻ തുനിഞ്ഞെങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ചു. അച്ചുവിന്റെ ഏറ്റവും പുതിയ രൂപം വേണി കാണട്ടെ എന്ന് കരുതി ഞാൻ അവളോട് ചോദിച്ചു,

"നിന്റെ കൈയ്യിൽ ഇൻസ്റ്റഗ്രാം ഉണ്ടോടി?"

"പിന്നല്ലാതെ, ഉണ്ടല്ലോ!"

അവൾ വേഗം അവളുടെ ഫോൺ എടുത്തു.

ഞാൻ അവളുടെ ഫോൺ വാങ്ങി അച്ചുവിന്റെ പ്രൊഫൈൽ സെർച്ച് ചെയ്ത് എടുത്തു കൊടുത്തു. പ്രൊഫൈൽ പിക്ചർ കണ്ടപ്പോൾത്തന്നെ വേണിയുടെ കണ്ണുകൾ വിടർന്നു.

"ആഹാ... ഇത് ശരിക്കുമൊരു സെലിബ്രിറ്റി ലുക്ക് ആണല്ലോ! കാണാൻ നല്ല ഭംഗിയുണ്ട്."

അവൾ ഓരോ വീഡിയോകളായി സ്ക്രോൾ ചെയ്യാൻ തുടങ്ങി. തുടക്കത്തിലെ വീഡിയോകളൊക്കെ ക്ലാസിക്കൽ നൃത്തങ്ങളായിരുന്നു. മാന്യമായ വേഷത്തിൽ നൃത്തം ചെയ്യുന്ന അച്ചുവിനെ കണ്ടപ്പോൾ വേണിയുടെ മുഖത്ത് നല്ലൊരു സന്തോഷം തോന്നി. പക്ഷേ താഴേക്ക് പോകുന്തോറും വീഡിയോകളുടെ സ്വഭാവം മാറിത്തുടങ്ങി.

സൽമാന്റെ കൂടെ ചേർന്നുനിന്നുള്ള വന്യമായ ചലനങ്ങൾ, സിദ്ധാർത്ഥിനൊപ്പമുള്ള ഇന്റിമേറ്റ് റീലുകൾ... ഏറ്റവും ഒടുവിൽ യൂട്യൂബിൽ തരംഗമായ ആ കവർ സോങ്ങ് അവൾ പ്ലേ

💬 Comments

View all comments