Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ചെയ്തു. അതിൽ സിദ്ധാർത്ഥും അച്ചുവും തമ്മിലുള്ള ആ ചുംബന രംഗം കണ്ടപ്പോൾ വേണി പകച്ചുപോയി. അവൾ ഫോൺ ഒരു നിമിഷം താഴെ വെച്ചു. അവളുടെ ഉണ്ടക്കണ്ണുകളിൽ അവിശ്വസനീയതയായിരുന്നു.
"ഹരിയേട്ടാ... ഇതെന്താ ചേച്ചി ഇങ്ങനെ? ഈ വീഡിയോയിലൊക്കെ ഉള്ളത് ശരിക്കും ചേച്ചി തന്നെയാണോ?"
അവൾ വളരെ മടിച്ചു മടിച്ചാണ് ചോദിച്ചത്.
ഞാൻ വെറുതെ ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്റെ നിസ്സഹായത മുഴുവനുമുണ്ടായിരുന്നു.
"ഹരിയേട്ടന് ഇതിനൊക്കെ സമ്മതമായിരുന്നോ? ഇതൊക്കെ കണ്ട് ഏട്ടൻ ഒന്നും പറഞ്ഞില്ലേ?"
വേണി വീണ്ടും ചോദിച്ചു.
"ഞാൻ സമ്മതിച്ചിട്ടൊന്നുമല്ല വേണി. എന്റെ ഭാര്യയെ ഇങ്ങനെ മറ്റുള്ളവരുടെ കൂടെ വിടാൻ എനിക്ക് താല്പര്യമുണ്ടായിട്ടാണോ? പക്ഷേ ഇതിപ്പോൾ അവളുടെ പ്രൊഫഷനായിപ്പോയി. ഇതിനെയൊക്കെ എതിർക്കാൻ പോയാൽ ഞങ്ങൾ തമ്മിൽ വലിയ വഴക്കാവുകയാണ് പതിവ്. ഇപ്പോൾ പഴയ പോലെയൊന്നുമല്ല, അച്ചുവിന് നൃത്തം കഴിഞ്ഞേ ഭർത്താവുള്ളൂ എന്ന അവസ്ഥയായിരിക്കുന്നു,"
ഞാൻ എന്റെ ഉള്ളിലെ സങ്കടം പതുക്കെ പുറത്തെടുത്തു.
വേണി എന്റെ കയ്യിൽ പതുക്കെ അമർത്തി.
"അതൊക്കെ വിട്ടേക്ക് ഹരിയേട്ടാ... കാലം മാറുകയല്ലേ. ഇതൊന്നും അധികം കാര്യമാക്കണ്ട. ചേച്ചിക്ക് ഏട്ടനോടുള്ള സ്നേഹത്തിന് കുറവൊന്നുമുണ്ടാവില്ലല്ലോ,"
അവൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്നാണ് അവൾ അച്ചുവിന്റെ ഇന്നത്തെ സ്റ്റോറി ശ്രദ്ധിച്ചത്.
"ഇതാരാ ഹരിയേട്ടാ... ചേച്ചിയോട് ഇത്ര ചേർന്ന് നിൽക്കുന്നത്?"
ഫോണിൽ നോക്കിയപ്പോൾ സിദ്ധാർത്ഥിന്റെ തോളിൽ കൈവെച്ച് ചിരിച്ചു നിൽക്കുന്ന അച്ചുവിനെയാണ് കണ്ടത്.
"അത് അവളുടെ 'ബെസ്റ്റി'യാണ്... സിദ്ധാർത്ഥ്. എപ്പോഴും ഇങ്ങനെയാണ്,"
ഞാൻ പുച്ഛത്തോടെ പറഞ്ഞു.
വേണി കുറച്ചു നേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു. പിന്നെ അവൾ എന്റെ മുഖത്തേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ
💬 Comments
View all comments