Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
അതോ സിദ്ധാർത്ഥിന് വണ്ടി ആവശ്യമുണ്ടോ?"
ഞാൻ ചോദിച്ചു.
അവൾ തന്റെ വസ്ത്രങ്ങൾ മാറുന്നതിനിടയിൽ ഒന്ന് ആലോചിച്ചു.
"അതിനെന്താ... കാർ നീ എടുത്തോ. , ഞാൻ അവനോട് സംസാരിച്ചോളാം,"
അവൾ വളരെ ലാഘവത്തോടെ പറഞ്ഞു.
അവൾ ഉടനെ തന്നെ ടവലുമായി ബാത്ത്റൂമിലേക്ക് കയറി. പത്തു മിനിറ്റോളം കഴിഞ്ഞ് അവൾ തിരികെ വന്നപ്പോൾ ആകെ നനഞ്ഞൊട്ടിയിരുന്നു. കുളി കഴിഞ്ഞതോടെ അവളുടെ മുഖത്തെ ആ വിളർച്ച മാറി ഒരു പ്രത്യേക തെളിച്ചം വന്നിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ഒന്നും മിണ്ടാതെ ബെഡിലേക്ക് വീണു.
ഞാനും കുളി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ അച്ചു നല്ല ഉറക്കത്തിലായിരുന്നു. വല്ലാത്തൊരു ആത്മസംതൃപ്തിയോടെ ഉറങ്ങുന്ന ഒരു കുട്ടിയെപ്പോലെ അവൾ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യമായി.
കുറച്ചു മുൻപ് നടന്ന പോലീസ് കേസും ആ വെപ്രാളവും ഒന്നും അവളെ ബാധിച്ചിട്ടേയില്ല എന്ന് തോന്നിപ്പോയി. അവളുടെ ആ ശ്വാസോച്ഛ്വാസത്തിന്റെ താളം നോക്കി ഞാൻ ഇരുന്നു.
പിറ്റേന്നത്തെ എന്റെ യാത്രയെക്കുറിച്ചും, അച്ചുവും സിദ്ധാർത്ഥും തമ്മിലുള്ള ആ ഡാൻസ് പ്രാക്ടീസിനെക്കുറിച്ചും ഉള്ള ചിന്തകൾ എന്നെ ഉറക്കത്തിൽ നിന്നും അകറ്റി നിർത്തിക്കൊണ്ടിരുന്നു. ഒടുവിൽ ആ ഇരുട്ടിൽ ഞാനും കണ്ണുകൾ അടച്ചു.
_______________________
പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾത്തന്നെ തലേദിവസത്തെ സംഭവങ്ങളുടെ ആലസ്യം അച്ചുവിൻ്റെ മുഖത്തുണ്ടായിരുന്നു. പക്ഷേ, പതിവിനേക്കാൾ ഉന്മേഷവതിയായാണ് അവൾ കാണപ്പെട്ടത്. കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ ഒരുങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കട്ടിലിലിരുന്ന് അവളെത്തന്നെ ശ്രദ്ധിച്ചു.
പാലക്കാട്ടേക്ക് പോകാനുള്ള എൻ്റെ ഒരുക്കങ്ങൾക്കിടയിലും എൻ്റെ കണ്ണുകൾ അവളിലുടക്കി.
അന്നത്തെ അവളുടെ വേഷം എന്നെ അല്പം അത്ഭുതപ്പെടുത്തി. ഒരു പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ടൈറ്റ്
💬 Comments
View all comments