Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ബനിയനും അതിനൊപ്പം വളരെ ചെറിയൊരു ജീൻസ് ഷോർട്ട്‌സുമാണ് അവൾ ധരിച്ചിരുന്നത്. ആ ഷോർട്ട്‌സ് അവളുടെ തുടകളുടെ പകുതിപോലും മറയ്ക്കുന്നുണ്ടായിരുന്നില്ല.
സ്റ്റുഡിയോയിലെ പ്രാക്ടീസിന് സൗകര്യപ്രദമായ വേഷമാണെന്ന് അവൾ പറഞ്ഞിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുമ്പോൾ ആൾക്കാരുടെ നോട്ടം എവിടെയെല്ലാം ചെന്നുപതിക്കുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
മുടി വശത്തേക്ക് ഒതുക്കി കെട്ടി, ലളിതമായ മേക്കപ്പിൽ അവൾ അതീവ സുന്ദരിയായി തോന്നി.
എൻ്റെ നോട്ടം കണ്ട് അവൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു.

"എന്താ ഹരി? വല്ലാതെ നോക്കുന്നുണ്ടല്ലോ?"
അവൾ ചോദിച്ചു.
ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
"ഒന്നുമില്ല... വേഷം അല്പം കുറഞ്ഞുപോയോ എന്നൊരു സംശയം. സാരമില്ല, നിനക്ക് സൗകര്യമാണെങ്കിൽ അത് മതി."
ആ സ്റ്റേഷനിലെ സംഭവത്തിന് ശേഷം അവളോട് തർക്കിക്കാനോ വേഷത്തെക്കുറിച്ച് കുറ്റപ്പെടുത്താനോ എനിക്ക് മനസ്സ് വന്നില്ല.
ഞാൻ ഒരു കറുത്ത ബനിയനും ജീൻസും ധരിച്ച് റെഡിയായി.
ഞങ്ങൾ കാറിൽ സ്റ്റുഡിയോയിലേക്ക് തിരിച്ചു. യാത്രയിലുടനീളം അവൾ ഫോണിൽ ആരോടൊക്കെയോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അവൾ തനിയെ ചിരിക്കുന്നത് ഞാൻ കണ്ടു.
സിദ്ധാർത്ഥോ സൽമാനോ ആയിരിക്കും ആ വശത്തെന്നു എനിക്ക് തോന്നി. സ്റ്റുഡിയോ ബിൽഡിംഗിന് മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ ബാഗുമെടുത്ത് ഇറങ്ങാൻ തയാറായി.
"ഹരി... എത്തിക്കോളില്ലേ? അതോ ഞാൻ വരണോ?" അവൾ ചോദിച്ചു.
"കഴിഞ്ഞാ വിളിച്ചാൽ മതി..... നീ പോയി നിൻ്റെ കാര്യങ്ങൾ നോക്കിക്കോ. പ്രാക്ടീസ് കഴിഞ്ഞാൽ ഞാൻവന്ന് പിക് ചെയ്തോളാം "
ഞാൻ പറഞ്ഞു.
"ശരി," അവൾ ചുരുക്കത്തിൽ മറുപടി നൽകി.
സത്യം പറഞ്ഞാൽ, അവിടെ കയറി സിദ്ധാർത്ഥും അവളും തമ്മിലുള്ള ആ വന്യമായ നൃത്തചലനങ്ങൾ കാണാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എൻ്റെ ഭാര്യയെ മറ്റൊരു
💬 Comments
View all comments