0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.8K

മാത്രം തിരക്കായോ നിനക്ക്?"

അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു.

സത്യത്തിൽ ആ തറവാട്ടിലെ വിശേഷങ്ങളും ഇവിടുത്തെ ഈ സംശയങ്ങളും കാരണം ഞാൻ അത് പൂർണ്ണമായും മറന്നുപോയിരുന്നു.

"അയ്യോ... സോറി അച്ചു. ഞാൻ ശരിക്കും അത് വിട്ടുപോയി. ആ ബിസിനസ്സ് ടെൻഷനിൽ അങ്ങ് പോയതാ. നീ സങ്കടപ്പെടണ്ട, ഞാൻ അപ്പോഴേക്കും എത്തും,"

ഞാൻ അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു.

അവളുടെ പരിഭവം മാറ്റാൻ ഞാൻ ഒത്തിരി കൊഞ്ചിച്ച് സംസാരിച്ചു. ഒടുവിൽ അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്കു പിന്നിൽ അവൾ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്നറിയാൻ എന്റെ കണ്ണുകൾ അവളുടെ ഓരോ ചലനങ്ങളെയും പിന്തുടർന്നു കൊണ്ടിരുന്നു. ഞാൻ വെച്ച ക്യാമറകൾ ഈ ആറു ദിവസത്തിനുള്ളിൽ എന്ത് അത്ഭുതമാകും എനിക്ക് കാട്ടിത്തരിക എന്നോർത്ത് എന്റെ ഉള്ളൊന്ന് വിറച്ചു. അച്ചുവിനെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്റെ മനസ്സ് ആ ക്യാമറയുടെ ലെൻസുകളിലായിരുന്നു. പണ്ട് ടോണി അനുഭവിച്ച അതേ അവസ്ഥയിലേക്കാണോ ഞാനും നീങ്ങുന്നത്? കാലം കരുതിവെച്ചിരിക്കുന്ന ആ ഉത്തരത്തിനായി ഞാൻ കാത്തിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ഒരു ക്യാബ് ബുക്ക് ചെയ്തു. എറണാകുളത്തെ വലിയൊരു മൈതാനത്ത് വെച്ചാണ് ഐഫ ഫിലിം അവാർഡ് നിശ നടക്കുന്നത്. നഗരമാകെ സിനിമയുടെയും ലൈറ്റുകളുടെയും വർണ്ണാഭമായ തിരക്കിലാണ്. അവാർഡ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ തന്നെ വലിയൊരു ആൾക്കൂട്ടവും സെക്യൂരിറ്റി വലയങ്ങളും ഞങ്ങളെ സ്വീകരിച്ചു. റെഡ് കാർപെറ്റിലൂടെ കുറെ സിനിമ താരങ്ങൾ നടന്നുപോകുന്നത് കണ്ടു. ആരെയും പരിചയപ്പെടാനോ സംസാരിക്കാനോ എനിക്ക് വലിയ താല്പര്യമില്ലായിരുന്നു. അച്ചുവിന്റെ ഡാൻസ് കാണുക എന്നതായിരുന്നു എന്റെ ഒരേയൊരു ലക്ഷ്യം.

ഞങ്ങൾ വേഗം ബാക്ക് സ്റ്റേജിലേക്ക് കടന്നു. അവിടെ

💬 Comments

View all comments