0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.9K

ഓർക്കാൻ പോലും എനിക്ക് ഭയം തോന്നി.

അച്ചു കാമത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോകുന്നത് പോലെ എനിക്ക് തോന്നി.

സ്റ്റേജിലെ വെളിച്ചം രക്തവർണ്ണമായ ചുവപ്പിലേക്ക് മാറിമറിഞ്ഞു. കാണികൾക്കിടയിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു, തൊട്ടടുത്ത നിമിഷം ഇടിമിന്നൽ പിണർ പോലെ ആ ലേറ്റസ്റ്റ് വൈറൽ തെലുങ്ക് ഐറ്റം സോങ് 'വൈറൽ വയ്യാരി'യുടെ ബീറ്റുകൾ സ്റ്റേഡിയത്തെ പിടിച്ചുലച്ചു. മൈതാനമാകെ ആവേശത്തിന്റെ മുറവിളികൾ ഉയർന്നു.

ഇരുവശങ്ങളിൽ നിന്നും സിദ്ധാർത്ഥും സൽമാനും മിന്നൽ വേഗത്തിൽ സ്റ്റേജിന്റെ നടുവിലേക്ക് കുതിച്ചെത്തി. അവർക്ക് നടുവിൽ ഒരു അഗ്നിശലഭം പോലെ അച്ചു ആടിത്തിമിർക്കാൻ തുടങ്ങി. മുമ്പത്തെ രണ്ട് പാട്ടുകളിലെയും പ്രണയവും കാമവും ഇപ്പോൾ അതിരുകടന്ന എനർജിയിലേക്ക് വഴിമാറി.

അച്ചുവിന്റെ ഓരോ ചലനവും വന്യമായിരുന്നു. ആ കറുത്ത മിനി സ്കർട്ട് പാറിപ്പറക്കുന്നതിനൊപ്പം അവളുടെ കാലുകളുടെ വേഗത കാണികളെ അമ്പരപ്പിച്ചു.

സൽമാനും സിദ്ധാർത്ഥും ടോപ്പ്ലെസ്സ് ആയി അവളുടെ ഇരുവശത്തും നിന്ന് അവളെ വളഞ്ഞു. സൽമാൻ അച്ചുവിനെ മുന്നിൽ നിന്ന് ഉയർത്തിയപ്പോൾ സിദ്ധാർത്ഥ് അവളുടെ പിന്നിൽ നിന്ന് അരക്കെട്ടിൽ കൈകൾ അമർത്തി. മൂവരുടെയും ശരീരങ്ങൾ വിയർപ്പിൽ കുളിച്ചു തിളങ്ങുന്നുണ്ടായിരുന്നു. അച്ചു ആ എനർജിയിൽ മതിമറന്ന് തന്റെ കൈകൾ വായുവിൽ വീശി ആടാൻ തുടങ്ങി. സിദ്ധാർത്ഥ് അവളുടെ കഴുത്തിന് പിന്നിലൂടെ കൈകൾ ഓടിച്ചപ്പോൾ സൽമാൻ അവളുടെ കാലുകളിൽ പിടിച്ച് അവളെ ഉയർത്തി വായുവിൽ ഒരു വട്ടം കറക്കി.

പാട്ടിന്റെ താളം മുറുകിയപ്പോൾ അച്ചു സൽമാന്റെയും സിദ്ധാർത്ഥിന്റെയും തോളുകളിൽ കൈകൾ ഊന്നി തന്റെ ഇടുപ്പ് വശ്യമായി ചലിപ്പിച്ചു. ആ ഐറ്റം സോങ്ങിന്റെ വരികൾക്കൊപ്പം അവളുടെ കണ്ണുകളിലെ കള്ളച്ചിരിയും നാവു നുണയുന്ന ആ ഭാവവും കണ്ടപ്പോൾ

💬 Comments

View all comments