Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]
കാണികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.

സൽമാന്റെ കറുത്ത കൈകളും സിദ്ധാർത്ഥിന്റെ വെളുത്ത കൈകളും മാറി മാറി അച്ചുവിന്റെ നഗ്നമായ വയറിലും തുടകളിലും സ്പർശിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ മൂവരും ചേർന്ന് സ്റ്റേജിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് വന്യമായ രീതിയിൽ ശരീരം ഇളക്കി.
അച്ചു സൽമാന്റെ നെഞ്ചിൽ കൈവെച്ച് പിന്നിലേക്ക് ആഞ്ഞു വീഴുമ്പോൾ സിദ്ധാർത്ഥ് അവളെ താങ്ങിപ്പിടിച്ചു. അവർ മൂവരും ചേർന്നുള്ള ആ ചലനങ്ങൾ കൃത്യമായ ഒരു താളത്തിലായിരുന്നു.
അച്ചുവിന്റെ ആവേശം ഓരോ നിമിഷവും കൂടിക്കൂടി വന്നു. അവൾ സൽമാന്റെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ച് വായുവിൽ ഉയർന്നു നിൽക്കുമ്പോൾ സിദ്ധാർത്ഥ് അവളുടെ കാലുകൾ പിടിച്ചുയർത്തി. സ്റ്റേജിലെ പുകപടലങ്ങൾക്കിടയിൽ ആ മൂന്ന് ശരീരങ്ങളും ഒന്നായി ഇഴചേരുന്നത് പോലെ തോന്നി.

പാട്ടിന്റെ ക്ലൈമാക്സ് എത്തിയപ്പോൾ സൽമാനും സിദ്ധാർത്ഥും അച്ചുവിനെ തങ്ങളുടെ തോളുകളിലേക്ക് എടുത്ത് വെച്ചു. അച്ചു രണ്ടുപേരുടെയും തലകളിൽ പിടിച്ചു കൊണ്ട് തന്റെ ശരീരം മുന്നിലേക്ക് ആഞ്ഞു വളച്ചു. ലൈറ്റുകൾ മിന്നിത്തിളങ്ങു കയും സ്റ്റേജിൽ പൂത്തിരികൾ കത്തുകയും ചെയ്തപ്പോൾ ആ പ്രകടനം അതിന്റെ പാരമ്യതയിൽ അവസാനിച്ചു.
മിനിറ്റുകളോളം നീണ്ടുനിന്ന കയ്യടികൾക്കിടയിൽ അച്ചുവും സൽമാനും സിദ്ധാർത്ഥും വിയർത്തു കുളിച്ച് കിതച്ചുകൊണ്ട് കാണികളെ അഭിവാദ്യം ചെയ്തു. അച്ചുവിന്റെ വേഷം വിയർപ്പിൽ ഒട്ടിപ്പിടിച്ചിരുന്നു. അവളുടെ മുടിയിഴകൾ മുഖത്തോട് ചേർന്ന് കിടന്നു. സ്റ്റേജിൽ നിന്നും അവർ പതുക്കെ ബാക്ക് സ്റ്റേജിലേക്ക് മറഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് അതൊരു വിരുന്നായിരുന്നുവെങ്കിലും, എന്റെ ഉള്ളിൽ അച്ചുവിനെക്കുറിച്ച് വല്ലാത്തൊരു ആശങ്ക പടർന്നു.
ആ പ്രകടനം കഴിഞ്ഞപ്പോൾ അവൾ എന്റെ അച്ചുവല്ല, മറിച്ച് ഏതോ മറ്റൊരു ലോകത്തെ പെണ്ണാണെന്ന് എനിക്ക് തോന്നിപ്പോയി. ശ്വാസം മുട്ടിക്കുന്ന ആ രാത്രിയുടെ ഭാരം
💬 Comments
View all comments