0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.9K

പേറി ഞാൻ എന്റെ സീറ്റിൽ തളർന്നിരുന്നു. പരിപാടികൾ അവസാനിക്കുകയാണ്, പക്ഷേ എന്റെയുള്ളിൽ പുതിയൊരു കൊടുങ്കാറ്റ് തുടങ്ങുകയായിരുന്നു.

പ്രോഗ്രാം കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് അച്ചു തിരികെ വന്നത്. സ്റ്റേജിലെ ആ വന്യമായ വേഷമെല്ലാം മാറി, ഇളം നിറത്തിലുള്ള ഒരു കുർത്തിയും പാന്റും ധരിച്ച് അവൾ ഫ്രഷ് ആയിരിക്കുന്നു. അവളുടെ മുഖത്ത് വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസമായിരുന്നു.

"ഹരി... നമുക്ക് പോകാമല്ലേ?"

അവൾ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു.

"മ്... പോകാം,"

ഞാൻ ചുരുക്കത്തിൽ മറുപടി നൽകി. ഉള്ളിൽ വല്ലാത്തൊരു അകലം എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. സൽമാന്റെയും സിദ്ധാർത്ഥിന്റെയും കൈകൾ അവളുടെ ദേഹത്ത് പടർന്നത് ഇപ്പൊഴും എന്റെ കണ്ണിൽ നിന്ന് മായുന്നില്ല. പക്ഷേ, ഇപ്പോൾ ഒന്നും പറയേണ്ട എന്ന് ഞാൻ തീരുമാനിച്ചു.

ക്യാബിൽ ഇരിക്കുമ്പോഴും ഞങ്ങൾക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായില്ല. അവൾ ക്ഷീണം കാരണം എന്റെ തോളിലേക്ക് തല ചായ്ച്ചു.

പഴയതാണെങ്കിൽ ആ സ്പർശനം എനിക്ക് വലിയ ലഹരിയായേനെ, പക്ഷേ ഇന്ന് ആ തോളിൽ അവളുടെ തല ഇരിക്കുന്നത് എനിക്ക് വല്ലാത്തൊരു അസ്വസ്ഥതയാണ് നൽകിയത്.

ഫ്ലാറ്റിലെത്തി രാത്രി ഭക്ഷണം കഴിഞ്ഞ് ഞാൻ ബാൽക്കണിയിലേക്ക് ഇറങ്ങി. ഇരുട്ടിൽ ദൂരെയുള്ള നഗരവിളക്കുകളിലേക്ക് നോക്കി ഞാൻ വിഷാദത്തോടെ നിന്നു. കുറച്ചു കഴിഞ്ഞ് അച്ചു അങ്ങോട്ടേക്ക് വന്നു. അവൾ എന്റെ പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ചു.

"നീ ഇപ്പോഴും ആ ഡാൻസിന്റെ മൂഡിലാണോ ഹരി?" അവൾ പതുക്കെ ചോദിച്ചു. "

നിന്റെ മുഖം കണ്ടാലറിയാം നിനക്ക് എന്തോ വിഷമമുണ്ടെന്ന്. ഞാൻ അന്നേ പറഞ്ഞതല്ലേ ഇത് ഇങ്ങനെയൊരു ഡാൻസ് ആണെന്ന്. അതൊരു പ്രൊഫഷന്റെ ഭാഗമായി കണ്ടാൽ മതി. കൂടുതലൊന്നും

💬 Comments

View all comments