0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.9K

മനസ്സിൽ വെക്കണ്ട."

ഞാൻ ഒന്നും മിണ്ടിയില്ല. അവൾ എന്റെ മുന്നിലേക്ക് വന്നു നിന്ന് എന്റെ കണ്ണുകളിലേക്ക് നോക്കി.

"ഹരി... എനിക്ക് നിന്നോടുള്ളതുപോലൊരു വികാരം എനിക്ക് മറ്റാരിലും തോന്നില്ല. സൽമാനും സിദ്ധാർത്ഥും ഒക്കെ എന്റെ വെറും കൊളീഗ്സ് മാത്രമാണ്. ആ സ്റ്റേജിൽ കണ്ടത് വെറും അഭിനയം മാത്രമായിരുന്നു. നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയില്ലേ?"

അവളുടെ വാക്കുകളിൽ വലിയ സത്യസന്ധത ഉണ്ടെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ നോട്ടം. ഞാൻ പതുക്കെ ഒന്ന് മൂളിക്കൊടുത്തു.

"സാരമില്ല അച്ചു... നീ പോയി കിടന്നോ, എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ ഇവിടെ കുറച്ചുനേരം കൂടി ഇരിക്കാം."

"ഓക്കെ ടാ... ഗുഡ് നൈറ്റ്,"

അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്ന് മുറിയിലേക്ക് പോയി.

ഞാൻ ആ ഇരുട്ടിൽ ദൂരേക്ക് നോക്കി നിന്നു. 'നീ ഈ പറയുന്നതിൽ എത്രത്തോളം സത്യമുണ്ടെന്ന് ഞാൻ വൈകാതെ അറിയും അച്ചു,'

എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്റെ ഫോൺ വൈഫൈ ക്യാമറകളുമായി കണക്ട് ചെയ്തിരിക്കുകയാണ്. ബിസിനസ്സ് ആവശ്യത്തിനെന്ന പേരിൽ ഞാൻ നാളെ നാട്ടിലേക്ക് പോകും. അതിനുശേഷം ഇവിടെ നടക്കാൻ പോകുന്ന ഓരോ നിമിഷവും എന്റെ വിരൽത്തുമ്പിൽ തെളിയും.

പെട്ടെന്നാണ് എന്റെ കയ്യിലിരുന്ന ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തത്. നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ്.

വേണിയാണ്.

"ഹലോ..." എന്ന് മാത്രമുള്ള ഒരു മെസ്സേജ്.

ആ രാത്രിയുടെ നിശബ്ദതയിൽ, അച്ചുവിന്റെ വഞ്ചനയാണോ അതോ വേണിയുടെ ആ പുതിയ സാമീപ്യമാണോ എനിക്ക് കൂടുതൽ ആശ്വാസം നൽകുന്നത് എന്ന് തിരിച്ചറിയാൻ കഴിയാതെ ഞാൻ ആ മെസ്സേജിലേക്ക് നോക്കി നിന്നു. നാളത്തെ യാത്ര എന്റെ ജീവിതത്തെ

💬 Comments

View all comments