0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.6K

ശേഷം അവൾ ഫോൺ കട്ട്‌ ചെയ്തു.സമയം കടന്നുപോയി.

രണ്ടര മണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ ട്രെയിൻ എറണാകുളം സ്റ്റേഷൻ എത്തി..

തോളിൽ തൂക്കിയ ഹാൻഡ്‌ബാഗുമായി ഞാനൊരു ഓട്ടോയിൽ കയറി വീടെത്തി.അച്ചു പറഞ്ഞത് പോലെ തന്നെ റാക്കിൽ കീ ഉണ്ടായിരുന്നു…

അതുമായി വാതിലിലെ ഡോർ തുറക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് അവിടേക്ക് ഒരു വയസ്സായ ആൾ വന്നത്.. ഞാനാധ്യമായാണ് അങ്ങനെയൊരാളെ കാണുന്നത്.

“ഈ റൂമിൽ താമസിക്കുന്നത് മോനാണോ…? “

അയാൾ എന്നെ നോക്കി ചോദിച്ചു.

“ആഹ്…അതേ…

എന്ത് പറ്റി?

‘“ എടൊ ദയവുചെയ്ത് ഇവിടെ ഹൈ വോളിയത്തിൽ പാട്ട് ഇടരുത്.

വയസ്സായവരും ജോലിക്ക് പോകുന്നവരുമൊക്കെ ഉള്ളതാ ഇവിടെ. “

അയാളുടെ ശബ്ദം കൊടുത്തതും മാന്യത നിറഞ്ഞതും ആയിരുന്നു.. എനിക്കത് കേട്ടപ്പോൾ ശരിക്കും അത്ഭുധമാണ് തോന്നിയത്.

ടി വി പോലും മര്യാദക്ക് കാണാൻ ഞങ്ങൾക്ക് നേരമില്ല.

“ ചേട്ടാ നിങ്ങൾക്ക് ഫ്ലാറ്റ് മാറിയതാകും. ഇവിടെ സ്പീക്കർ ഉണ്ടെന്നത് സത്യമാണ്. പക്ഷെ അതൊന്നും ഉപയോഗിക്കാനുള്ള സമയം ഞങ്ങൾക്ക് കിട്ടാറില്ല. പിന്നെ എങ്ങനെ നിങ്ങൾക്കത് ബുദ്ധിമുട്ടാവും.”

ഞാൻ ചോദിച്ചു.

“മോനെ ഞാൻ വഴക്കിടാൻ വേണ്ടി വന്നതല്ല.

ഇത് കൂടെ ചേർത്ത് 6 മത്തെ തവണയാണ് ഞാനീ ഫ്ലാറ്റിനു മുന്നിൽ ഈ പരാതി പറയാൻ വരുന്നത്.

ഇങ്ങനെ ഫ്രണ്ട്സിനെ വിളിച്ചു പാർട്ടി നടത്താൻ ആണെങ്കിൽ കൊച്ചിയിൽ കുറെ പബ് ഉണ്ട്.. ദയവായി ഞങ്ങൾക്ക് ശല്യമുണ്ടാക്കരുത്.”

അയാൾ പറഞ്ഞു.

എനിക്ക് അയാൾ പറയുന്നതിന്റെ പൊരുൾ ഒന്നും മനസ്സിലാവുന്നതേ ഇല്ലായിരുന്നു…

“ പൊന്ന് ചേട്ടാ അതിനാരാ ഇവിടെ പാർട്ടി ഓക്കെ വക്കുന്നത്. ഇവിടെയാകെ താമസിക്കുന്നത് ഞാനും ഭാര്യയും ആണു…”

ഞാൻ

💬 Comments

View all comments