0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.6K

പറഞ്ഞു.

“ മോനെ നീ ഇത് കാര്യം അറിയാതെ സംസാരിക്കുകയാണോ അതോ അറിയാത്ത പോലെ അഭിനയിക്കുകയാണോ എന്നൊന്നും എനിക്കറിയില്ല..

ഈ റൂമിൽ പല തവണ ഇത് പോലെ സൗണ്ട് വന്നിട്ടുണ്ട്. പാർട്ടിയും നടന്നിട്ടുണ്ട്.

ഇന്നലെയും അതുപോലെ ഒന്ന് നടന്നിരുന്നു.

അതാണ്‌ ഞാൻ പരാധിയുമായി വന്നത്.

മുമ്പ് ഒരു പെൺകുട്ടിയെ ആണ് ഇവിടെ കണ്ടത്.

അവളോട് പല തവണ ഞാൻ പരാതിപ്പെട്ടതാണ്. ഇനി ഉണ്ടാവില്ല എന്ന് പറയല്ലാതെ ആ കൊച്ചു തെറ്റ് തിരുത്താൻ നോക്കിയിട്ടില്ല. മോനെങ്കിലും ഒന്ന് ശ്രദ്ധിക്കു…”

അയാൾ എന്നെ നോക്കി പറഞ്ഞു. ആ കണ്ണുകൾ എന്നെ ദയനീയമായി നോക്കുന്നത് പോലെ എനിക്ക് തോന്നി.

ഒപ്പം അച്ചു ഇത് വരെ പറയാത്ത കാര്യമാണ് റൂമിൽ പാർട്ടി നടത്തുന്നത്. അവലിങ്ങു വരട്ടെ.

ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.

ഞാൻ മനസ്സിൽ സ്വയം പറഞ്ഞു..

“സോറി ചേട്ടാ. ഇനി ഉണ്ടാവില്ല.”

ഞാനയാളെ നോക്കി അത്രമാത്രം പറഞ്ഞുകൊണ്ട് മുറിയിൽ കയറി കതവ് അടച്ചു

ആ വയസ്സായ ആൾ പറഞ്ഞ വാക്കുകൾ ഒരു മുള്ളുപോലെ എൻ്റെ ഉള്ളിൽ തറച്ചു നിന്നു. ഇന്നലെ രാത്രി ഇവിടെ പാർട്ടി നടന്നെന്നോ? അച്ചു ഇതേക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിരുന്നില്ലല്ലോ.

സംശയങ്ങളുടെ ഒരു വലിയ ഭാണ്ഡക്കെട്ടുമായി ഞാൻ മുറിക്കുള്ളിലേക്ക് കയറി കതകടച്ചു.

ഹാളും ബെഡ്റൂമും ഒക്കെ നല്ല വൃത്തിയായി കിടക്കുന്നു. അച്ചു എല്ലാം അടുക്കി ഒതുക്കി വെച്ചിട്ടുണ്ട്. പക്ഷേ, ആ വൃത്തിയിൽ എവിടെയോ ഒരു കൃത്രിമത്വം എനിക്ക് അനുഭവപ്പെട്ടു. എന്തോ ഒന്ന് ഒളിച്ചു വെക്കാൻ ശ്രമിച്ചതുപോലെ.

ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു. സിങ്കിനടിയിലുള്ള വേസ്റ്റ് ബിൻ തുറന്നു നോക്കിയ എൻ്റെ

💬 Comments

View all comments