0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2K

♦️♦️♦️???♥️ഭീവി മനസിൽ 13???♥️♥️♦️♦️

Bhivi Mansil Part 13 | Author :  Nasim | Previous Parts

കഥ തുടരുന്നു.ഓഡിറ്റൊറിയത്തിൽ ചെന്നു അവിടുത്തെ കാര്യം സെറ്റ് ചെയ്തു. ഓണർ,, ഇക്കാ എപ്പോഴാ പരിപാടി വാപ്പി,,,, പരുപാടി രാത്രി ആണ് പക്ഷെ സെറ്റിങ് ഒക്കെ ഇല്ലേ അവർ കുറച്ചു കഴിയുമ്പോ വരും. ഓണർ,,,, അതു കൊഴപ്പുല്ല ഇക്കാ ഇന്നാ താക്കോൽ. ഞങ്ങൾ കാറ്ററിംഗ് കാരെയും ഗാനമേളഅങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്തു. അവിടുന്ന് ഇറങ്ങി. പോകാൻ നേരം വാപ്പി,,,, ടാ നിന്റെ ഫ്രഡ്സ് വരോ. ഇന്ന് ഞാൻ,,,, മ്മ്മ് അവര് വരും പക്ഷെ അവര് ഇന്ന് ഇവിടെ സ്റ്റെയ് ചെയ്യണം എന്നാ പറയുന്നേ വാപ്പി,,, അതിനെന്താ അവര് ഇവിടെ നിക്കട്ടെ. ഞാൻ അതല്ല വാപ്പി. നമ്മുടെ വീട്ടിൽ ഇപ്പൊ തന്നെ സ്ഥലം ഫുൾ ആയി ഇനി അവരെ എവിടെ താമസിപ്പിക്കും. വാപ്പി,,,, ടൗണിൽ റൂം എടുത്താൽ പോരെ. ഞാൻ,,,, മ്മ്മ് അതു മതി. പക്ഷെ വാപ്പി,,,, കാശ് ഇല്ലല്ലേ കഷ്ട്ടം ഞാൻ,,,, ഞാൻ പാദിക്കുവല്ലേ വാപ്പി അതാണ്. വാപ്പി,,,, പിന്നെ അല്ലെങ്കി ഇപ്പൊ എന്നെ കൊണ്ട് പറയിപ്പിക്കണ്ട. മ്മ്മ് ഇന്നാ കാർഡ് ആവശ്യം ഉള്ളത് എടുത്തോ. ഞാൻ,,, താങ്ക്സ് വാപ്പി. വാപ്പി,,,,, അവര് കഴിക്കുവോട. ഞാൻ,,, എന്ത്‌. വാപ്പി,,,,, ഓഓഓ എന്റെ മോനു ഒന്നും അറിയില്ലല്ലോ. ഞാൻ,,,, മ്മ്മ് നൈസ് ആയി ചമ്മി...... വാപ്പി,,,, കഴിക്കും എങ്കിൽ നീ പുറത്ത് നിന്നു വാങ്ങേണ്ട വീട്ടിൽ ആവശ്യത്തിന് സ്റ്റോക് ഉണ്ടല്ലോ. അതിൽ നിന്നും എടുത്തോ. ഞങ്ങൾ അപ്പോഴേക്കും

💬 Comments

View all comments