0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2.6K
മാത്രം അവിടുന്നു ഇട്ടപോരെ ഞാനും ഇട്ടട്ടില്ല. അവൾ,,,, മ്മ്മ് മോളിലെക്കു പോയി. ഇവിടെ കട്ട പോസ്റ്റ്‌ ആകുലോ. ഞാൻ ഉമ്മിക് ഫോൺ വിളിച്ചു പറഞ്ഞു ഇവര് അവിടെ കൊണ്ട് ആക്കിയട്ടെ വരുള്ളൂ എന്നു. ഉമ്മി പറഞ്ഞു കോഴപുല്ല വാപ്പി ഇണ്ടല്ലോ. ഞാൻ വെറുതെ ഹാളിൽ ഒരു കസേര ഇണ്ടായിരുന്നു. വെറുതെ കിടന്നതാ ഉറങ്ങി പോയി. എല്ലാം ഒരുങ്ങി കയിഞ്ഞു. ഇന്നും നാളെയും ഡ്രസ്സ് കോഡ് ആണ് ഇന്ന് ഉമ്മി അമ്മായി എല്ലാരും ബ്ലാകിൽ മുന്തിരി ഡിസൈൻ ഉള്ള സാരിയും ബ്ലൗസും ഗേൾസ് സെയിം കളർ ഫ്രോക്ക്. എല്ലാം വെട്ടി തിളങ്ങുന്നുണ്ട്. റെഡ് ഹിജാബ് കുടി ആകുമ്പോ ആരായാലും നോക്കി പോകും.
എനിക്ക് എന്റെ അനിയത്തികുട്ടിയ കാണാൻ ആകാംഷയായി. അവളുടെ ഡ്രസ് കണ്ടു ഞാൻ ഷോക്ക് ഏറ്റപോലെ യായി. അവള് മേക്കപ്പ് ഇട്ടു കൈഞ്ഞപ്പോ ശെരിക്കും ഒരു രാജകുമാരിയെ പോലെയായി. റെഡ് ബ്ലാക് ഡിസൈൻ ഉള്ള സാരി ലാച്ച റെഡ് ഹിജാബ്. കയ്യിൽ മുട്ട് വരെ മൈലാഞ്ചി ഇട്ടു ചുവപ്പിച്ചു വെച്ചേക്കേണ്. അതികം ഓർണ്മെന്റ് ഒന്നും ഇല്ല നാളെയല്ലേ കല്യാണം അതു കൊണ്ട് ആയിരിക്കും. എന്നാലും അവളുടെ ഡ്രസ്സിനു മാച്ച് ചെയ്യുന്ന ഫാൻസി ഒർണമെന്റ് ഇട്ടിട്ടുണ്ട്. ഹീലിന്റെ ചെരുപ്പ്. അവളെ ഓടി ചെന്നു കെട്ടിപ്പിടിക്കാൻ തോന്നി. ബാബിക്ക് എന്റെ നോട്ടം കണ്ടു കാര്യം മനസ്സില്ലയി. ബാബി,,,, എന്നാ ആന്റി ഞങ്ങൾ പോയിട്ട് വരാം.ഞാൻ കാറിൽ കേറി എന്റെ അനിയത്തി കുട്ടി ഫ്രണ്ട് സീറ്റിൽ ഇരുന്നു. ബാബി. ഹാദി, ഹസ്ന അവര് ബാക്കിൽ. അമ്മായി റംസിയും അവിടെ നിന്നു. ഞങ്ങൾ

💬 Comments

View all comments