0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2.6K
നിങ്ങൾ എങ്ങനെ വരും ഉമ്മി. ഉമ്മി,,,, നിന്റെ വാപ്പി ഇല്ലേ ഇവിടെ അഥവാ വന്നില്ല എങ്കിൽ ഞാൻ വിളിക്കാം. അല്ലെങ്കി നീ അവരെ കൊണ്ടാക്കി ഇങ്ങു പോര്. ഞാൻ,,,, മ്മ്മ് ശെരി. ഞാൻ കാറിടുത്തു തിരിച്ചു. ഹോൺ അടിച്ചു. കസിൻ എല്ലാം ഇണ്ട്. ഞാൻ,,, അമ്മായി ഇവർ എല്ലാം എങ്ങനെ ഇരിക്കാൻ ആണ്. അമ്മായി,,,, ഞങ്ങൾ അഡ്‌ജസ്‌റ് ചെയ്തോളാം . ഫ്രഡ് സീറ്റിൽ സീറ്റിൽ അമ്മായി ഇരുന്നു. ബാക്കിൽ നിൻസി, റംസി പിന്നേ അമ്മായിടെ മോളു ഹാദി, പിന്നെ ഹസ്ന മൂത്തു ന്റെ മോൾ. അമ്മായിടെ മോൻ ബനാത്ത്, അമ്മായിടെ മടീൽ ആണ്. ഫർസാന ബാബി കൊച്ചു. കാർ നറഞ്ഞു പോലീസ് വരാതിരുന്നാൽ ഭാഗ്യം. 11 km ഉള്ളത് കൊണ്ട് ഞങ്ങൾ പെട്ടന്നു കുഞ്ഞാടെ വീട്ടിൽ എത്തി അവിടെ മേക്കപ്പ് girl ഇണ്ടായിരുന്നു. പാർവതി. നിൻസിയും ആയി അവർ മോളിലേക് പോയി. ഞാൻ,,,, എന്നാ ഞാൻ പൊയ്ക്കോട്ടേ അമ്മായി... ജാസ്മി അമ്മായി,,,, നിക്ക് ഞങ്ങളെ ഇനി ഓടിറ്റൊറിയത്തിൽ ആരു കൊണ്ട് പോകും ഞാൻ,,, അല്ലാഹ് അവർ ഇനി എപ്പോ ഒരുങ്ങാൻ ആണ് . അമ്മായി,,, നീ ഇരിക്ക് ഞാൻ പോയി ഡ്രസ് എടുക്കട്ടേ. അപ്പോ തന്നെ റംസി വന്നു അങ്ങൊട്. ,,,, ഇക്കാക്ക പോകുമ്പോ പറയണേ. ഞാൻ,,, എന്തെ. അവൾ,,,, എന്റെ ഫ്രോക് മറന്ന്പോയി. നമുക്ക് അതു ഇടുത്തു വരാം. ഞാൻ,,,, എന്റെ പൊന്നു മുത്തേ രാവിലെ തുടങ്ങിയ ഓട്ടം ആണ്. ഇവരെ ആകിയിട്ട് നമുക്ക് എടുക്കാം. റംസി,,,, അപ്പോ എനിക്ക് ഒരുങ്ങേണ്ട. അവൾ,,, ഒരുങ്ങിക്കോ ഡ്രസ്

💬 Comments

View all comments