0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2.6K
അതു എനിക്ക് അറിഞ്ഞുടെ നീ ഇതു ഇപ്പൊ തുടങ്ങിയത് അല്ലല്ലോ. ചെറുപ്പം തൊട്ടേ ഉമ്മിടെ വാവക് ഈ അസുഖം ഉള്ളതല്ലേ. എന്നും പറഞ്ഞു എന്റെ കവിളിൽ നുള്ളി. ഞാൻ,,, ആ ഉമ്മി,,,, ഓഓഓ ഒന്നു തൊട്ടുള്ള അപ്പോ തന്നെ വേദനിച്ചോ. ഞാൻ,,, പിന്നെ ഇന്ന് എന്റെ ഫ്രഡ്സ് വരുന്നുണ്ട്. ഉമ്മി,,,, അവൾ ഉണ്ടോടാ. ഞാൻ,,,, ആരു ഉമ്മി,,, ഓഒ ഒരു കുട്ടിയെ കാട്ടിലെ നീ അവൾ. ഞാൻ,,,, അഞ്ചു വോ ഉമ്മി,,,, മ്മ്മ് അതു തന്നെ ഞാൻ,,,, അറിയില്ല വിളിച്ചിട്ടുണ്ട്. അപ്പോഴേക്കും അങ്ങൊട് ജാസ്മി അമ്മായി കേറിവന്നു. ,,,,, എന്താണ് ഇവിടെ ചർച്ച എനിക്ക് കൂടി കേൽക്കാവോ.,,, ഉമ്മി,,,, ഏയ് ഒന്നുല്ല ഇവന്റെ ഫ്രണ്ട്‌സ് വരുന്നത് പറഞ്ഞതാ. ഞാൻ പുറത്തേക് പോകാൻ നേരം. ജാസ്മി അമ്മായി. നിച്ചു പോകല്ലേ. ഞാൻ നോക്കിയപ്പോ അമ്മായി.,,,, ഇത്ത ഇക്കാ പറഞ്ഞെ പെണ്ണിനേം കൊണ്ട് ഐഷടെ വീട്ടിൽ പോകാം എന്നു അതാകുമ്പോൾ മേക്കപ്പ് girl അവിടെ ഇണ്ടാകുലെ അവളുടെ വീടു അവിടെ അല്ലെ. ഉമ്മി,,,, അതിനു ഇപ്പൊ ആരൊക്കെ പോകും അങ്ങോടു. അമ്മായി,,,, ഞാനും ഫർസാന യും പിന്നെ പിള്ളേര് ഇണ്ടല്ലോ ഇവൻ ഞങ്ങളെ അവിടെ കൊണ്ട് ആക്കി വരട്ടെ. ഉമ്മി,,,, അപ്പോ ഇവിടെ അരുല്ലേ
അമ്മായി,,, അതിനു ഐഷ സുഹറിത്ത പിന്നെ ഇത്ത യില്ലേ ഇവിടെ അതുപോരെ. ഇപ്പൊ തന്നെ എല്ലാ സ്വന്തക്കാരും വന്നു തുടങ്ങി. ഉമ്മി,,,, മ്മ് അതു ശെരിയാ എന്നാ അവളെ വിളിച്ചു പൊയ്ക്കോ. അമ്മായി,,,, മോൻ വണ്ടി തിരിച്ചു വെക്കു. അമ്മായി പോയി. ഞാൻ,,, അപ്പോ

💬 Comments

View all comments