Chapter Title : ഭീവി മനസിൽ 13 [നാസിം]
കൊണ്ട് എന്റെ കുട്ടൻ ഫുൾ ഫോമിൽ ആയിരുന്നു. കാർ പാർക്ക് ചെയ്തു. ഞാൻ എന്റെ ഫ്രഡ്സിന് വിളിച്ചു നോക്കി.
റോഷൻ,,,, ടാ മൈരേ നീ ഞങ്ങളെ ഇങ്ങോട്ട് വിളിച്ചു നീ ആരെ പണ്ണാൻ പോയതാണ്.
ഞാൻ,,,, ടാ കോപ്പേ ഒരുങ്ങാൻ പോയതാണ്.
അപ്പോഴേക്കും അവന്മാർ എന്റെ അടുത്ത് വന്നു.
ഉണ്ണി വന്നു എന്നെ കെട്ടിപിടിച്ചു ചെവിട്ടിൽ സോറി പറഞ്ഞു.
ഞാൻ,,, ടാ അതൊക്ക വിട്ടേക്ക് അവള്മാര് എന്തെ.
റോഷൻ,,,, നിന്റെ ആൾക്കാരുടെ ഒപ്പം നിക്കുന്നുണ്ട്.
അവൻ വിളിച്ചപ്പോ അവള്മാര് വന്നു. നാലും ചുരിദാർ ആണ് ഇട്ടേക്കുന്നെ. ആൻ ഒരു ബ്ലാക്ക് ഡിസൈൻ പൂക്കൾ ഉള്ളത്. രമ്യാ പിങ്ക് ആൻഡ് വൈറ്റ് നീതു ഒരു മഞ്ഞക്കിളിയെ പോലെ മഞ്ഞ ചുരിദാർ.
പിന്നെ അഞ്ചു ഞാൻ വിചാരിച്ചു വല്ല ദാവണി ആയിരിക്കും എന്നു. ഇതു റെഡ് ഇൽ ഡിസൈൻ ഉള്ള ചുരിദാർ. എല്ലാം വന്നു എന്നെ ക്രൂഷിക്കാൻ തുടങ്ങി.
രമ്യാ,,,, ടാ ഇവൾ ചെറിയ പണി ഒപ്പിച്ചു
ഞാൻ,,, എന്ത് പണി.
രമ്യാ,,, അവൾ നിന്റെ ഉമ്മിടെ കാലു തൊട്ടു നമസ്കരിച്ചു.
ഞാൻ,,, അല്ലാഹ് അതെന്തിനാ.
രമ്യാ,,,, അവളോട് ചോയ്ച്ചുടെ.
ഞാൻ,,, അതിനു അവൾ ഒന്നും പറയുന്നില്ല ല്ലോ.
അഞ്ചു,,,, എന്നോട് ചോദിച്ചാൽ അല്ലെ പറയു.
ഞാൻ,,, ഓഹോ അങ്ങനെ എങ്കിൽ നീ പറയു. ഏതായാലും നിന്നെ ഉമ്മി വാച്ച് ചെയ്യും.
രമ്യാ,,, അതെന്താടാ.
പെട്ടന്നാണ് ഞാൻ പറഞ്ഞതിന്റെ അമളി മനസ്സിലായെ.
ഞാൻ,,, അതു ഒന്നുല്ല ഇവൾ ഉമ്മിടെ കാലു പിടിച്ചില്ലേ. അപ്പോ ഉമ്മി കരുതിയട്ടുണ്ടാകും എന്റെ ആരെങ്കിലുമാകും എന്നു.
💬 Comments
View all comments