Chapter Title : ഭീവി മനസിൽ 13 [നാസിം]
അതു ഞാൻ അവളെ നോക്കിയാണ് പറഞ്ഞത്.
അതു പറഞ്ഞപ്പോ പെണ്ണിന്റെ മുഖത്തു വോൾടേജ് കുടിയപോലെ. കരിമഷി ഇട്ട കറുത്ത കണ്ണിൽ എന്തോ മിന്നി മറയുന്ന പോലെ.
ഞാൻ,,, എടി രമ്യേ നിനക്ക് ഇതുപോലെ ചന്ദന കുറി തൊട്ടുടെ എന്താ ഐശ്വര്യം.
രമ്യാ,,,, അതിനു ഇവന്റെ ഉമ്മ എന്നെ മുസ്ലിം ആക്കിലെ.
ഞാൻ,,, എന്ത്
റോഷൻ,,,, വെറുതെ പറഞ്ഞാണ് അവള് ഉമ്മാനെ കണ്ടിരുന്നു.
ഞാൻ,,,, ആഹാ എന്നാ പിടിച്ചോ രമ്യേ അവൻ പുളികോബാണ്
റോഷൻ,,, ടാ മൈ,,,,,,,,,
ഞാൻ,,,, തള്ളക്കു വിളിക്കല്ലേ അളിയാ. വാ എന്റെ അനിയത്തി കുട്ടിയെ പരിജയ പെടാം.
വന്നപ്പോ മുതൽ അവരുടെ കയ്യിൽ ഒരു കിറ്റ് ഉണ്ട്.
ഞാൻ എന്തുവാടേ ഇതു.
റോഷൻ,,,, എടാ ഇതു ഞങ്ങൾടെ വക ഒരു ഗിഫ്റ്റാടാ.
ഞാൻ,,, ഇതൊക്കെ എന്തിനാടാ .
അഞ്ചു,,, അതിനു ഇയാൾക്കല്ലല്ലോ ആകുട്ടിക് അല്ലെ.
ഞാൻ,,, ഞാഞ്ഞൂലും തല പോക്കോലെ.
അഞ്ചു,,,, പോടാ....
അവർ എല്ലാം ചിരി തുടങ്ങി. അവരെ ഞാൻ നിൻസിക് പരിചയപ്പെടുത്തി. അവർ നിന്നു ഫോട്ടോ എടുത്ത്.
അവർക്കു ഫുഡ് കൊടുത്ത്.
ടാ എങ്ങന ഇവിടെ നില്കുന്നുണ്ടോ ഇപ്പൊ.
രമ്യാ,,, ഇല്ലടാ വയങ്കര തല വേദന
ഞാൻ,,, മ്മ്മ് എങ്കി എല്ലാം ഹോട്ടൽ ഇന്റർനാഷൻ അങ്ങൊട് വിട്ടോ 108 109 അതാണ് റൂം.
റോഷൻ,,, രണ്ട് റൂം ഉള്ളോ.
ഞാൻ,,, അതു മതി. ഗേൾസ് ഒരു റൂം നിങ്ങൾ വേറെ റൂം. ഓക്കേ.
റോഷൻ,,,, അതു ഞങ്ങൾ തീരുമാനിച്ചോള.
രമ്യാ,,,, നീ വരുന്നോ.
ഞാൻ,,, നോക്കട്ടെ.
റോഷൻ,,,, അളിയാ കുപ്പി.
ഞാൻ,,
💬 Comments
View all comments