Chapter Title : ഭീവി മനസിൽ 13 [നാസിം]
കിടന്നു പിടക്കണ്ട ഞാൻ കൊണ്ടുവരും കുറച്ചു കഴിയുമ്പോ.
അവന്മാർ പോകാം നേരം
,,,, അഞ്ചു ഞാൻ ഇവിടെ നിക്കട്ടെ അങ്ങോടു പോകുമ്പോ എന്നെ കൊണ്ടാക്കിയ മതി.,,,,
ഞാൻ,,, മ്മ്മ് അതു വേണോ.
രമ്യാ,, നിക്കട്ടെടോ.
ഞാൻ,,,, എങ്കി ശെരി.
അവർ പോയി അഞ്ചു എന്റെ കൂടെ കറങ്ങി നടന്നു.
അഞ്ചു,,,, നോട്ട്സ് ഓക്കേ ഞാൻ കംപ്ലീറ്റ് ചെയ്തിട്ടുണ്ട്.
ഞാൻ,,, മ്മ്മ് രമ്യാ പറഞ്ഞു വേണ്ടായിരുന്നു.
അഞ്ചു,,,, അതെന്താ ഞാൻ ഫ്രണ്ട് അല്ലെ
ഞാൻ,,,, അതേലോ
അഞ്ചു,,,, പിന്നെന്താ ഞാൻ എഴുതിയപ്പോൾ അവളോട് ചുടായെ.
ഞാൻ,,, ഞാൻ ചുടയില്ലല്ലോ.
അവൾ,,,, ഞാൻ കെട്ടു പറഞ്ഞത്.
ഞാൻ,,,, പിന്നെ വീട്ടിലെ വിശേഷം എന്താ.
അവൾ,,,, കൊഴപ്പം ഇല്ലാ.
ഞാൻ,,, ചുരിദാർ എപ്പോഴും ഇട്ടൂടെ.
അവൾ,,,, കൊള്ളാമോ.
ഞാൻ,,, പിന്നെ താൻ ചുള്ളത്തിയല്ലേ.
അവൾ,,,, മ്മ്മ് ആകിയതല്ലെ.
ഞാൻ,,,, ഹഹഹഹ,,,,,,,,
അവൾ,,,, എന്നാ ക്ലാസ്സിൽ വരുന്നേ.
ഞാൻ,,,, എന്തിനാ വന്നിട്ട് നിർത്തിയാലോ എന്നു വിചാരിച്ചതാ.
അവൾ,,,,, എന്തിനു.
ഞാൻ,,,, ചുമ്മാ കട്ട ബോർ എല്ലാവരും കപ്പിൾ മായി നടപ്പല്ലേ. നമ്മള് ഇപ്പോഴും സിംഗിൾ അല്ലെ.
അവൾ,,,, അത് എല്ലാവരേം അറിയാണ്ട് അല്ലെ.
ഞാൻ,,,, ഓഹ് അതെന്നെ ഉദ്ദേശിച്ചത് ആണല്ലോ.
അവൾ,,,, അങ്ങനെ ആണെന്ന് വെച്ചോ.
ഞാൻ,,,,,അപ്പോ നിനക്ക് എന്നെ ഇഷ്ട്ടം ആണോ.
അവൾ ഒരു ചിരി തന്നു
ഞാൻ,,,, അന്ന എനിക്ക് ഇപ്പൊ ഒരു കിസ്സ് വേണം താരോ.
അവൾ,,,, അയ്യേ ,,,,, എനിക്കൊന്നും പറ്റൂല.
ഞാൻ,,,, ഹഹഹഹ അപ്പോൾ വേണ്ട.
അവൾ,,,, അതെന്തിനാ കിസ്സ് ചെയ്യുന്നേ അതിലൊക്കെ എന്താ. നമ്മൾ
💬 Comments
View all comments