0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2.6K
ഇപ്പൊ ഇങ്ങനെ ഫ്രീ ബേർഡ് ആയി നടക്കുന്നതിലും ഒരു സുഖം ഇല്ലേ. ഞാൻ,,,, നീ ആള് കൊള്ളാലോ. അവൾ,,, എന്തെ. ഞാൻ,,, ഏയ് ഒന്നുല്ല. അവൾ,,, ഇയാൾ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത് വെറുതെ. ഒന്നിലെങ്കി വേറെ ആരെങ്കിലും ഇണ്ട് അല്ലെങ്കി വേറെ എന്തോ പ്രശ്നങ്ങൾ... ഞാൻ,,,, ഹഹഹഹ,,, മ്മ്മ് എനിക്ക് വേറെ ഒരാളെ ഇഷ്ട്ടം ആണ്. അവൾ,,,, ആരെ. മുഖം ചെറുതായി മാറിയപ്പോലെ. അത് ഞാൻ തിരിഞ്ഞപ്പോ. എന്നെ അന്നെഷിച്ചു എന്റെ കാമുകി ഞങ്ങളുടെ അടുത്തേക് വന്നു വേറെ ആരും അല്ല എന്റെ ഉമ്മി... ഞാൻ,,,, ആ ദാ വരുന്നു എന്റെ കാമുകി. ഞാൻ അവളെ കാട്ടിയപ്പോൾ അവൾ മുഖം ടെൻഷൻ പോലെയാണ് നോക്കിയത്. ഉമ്മിയെ കണ്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു. ഉമ്മി ഞങ്ങള്ടെ അടുത്തേക് വന്നു. ഉമ്മി,,, അല്ല എന്താ പരുപാടി രണ്ടാളും. ഞാൻ,,,, ഞങ്ങൾ ഒന്നു പ്രേമിക്കാനും സമ്മയികുലേ. അഞ്ചു,,,,, അയ്യോ ഇല്ലാ ആന്റി വെറുത സംസാരിച്ചതാ.
ഉമ്മി,,,, മ്മ്മ്മ് വേഗം വാ അവിടെ മൈലാഞ്ചി ഇടണം. ഉമ്മി എന്റെ ചെവിട്ടിൽ പറഞ്ഞു കൊള്ളാട്ടോ ഉഗ്രൻ സെലെക്ഷൻ. ഞാൻ,,,, ഉമ്മി ഒന്നു പോയെ എനിക്ക് അങ്ങനെ ഒന്നും ഇല്ലാ. പിന്നെ അവിടെ മൈലാഞ്ചി ഇടൽ ആയിരുന്നു. ഉമ്മിയും വാപ്പിയും ഞങ്ങടെ എല്ലാ സ്വന്ത ക്കാരും ഉണ്ടായി. അവസാനം ഞാൻ എന്റെ അനിയത്തി കുട്ടീടെ അടുത്ത് വന്നു. എന്നെ കണ്ടപ്പോ അവളുടെ മുഖത്തിനു അത്രക് തിളക്കം ഇല്ലാ. അതികം നേരം നില്കാൻ എനിക്കും മനസ്സ് വന്നില്ല ഞാൻ അവിടുന്നു മാറി നിന്നു. ഇനി നാളെയും

💬 Comments

View all comments