0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2.6K
കുടി കൈഞ്ഞാൽ എന്റെ അനിയത്തി കുട്ടി മറ്റൊരാളുടെ ഭാര്യയാകും. എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. അഞ്ചു എന്റെ അടുത്ത് വന്നു. അഞ്ചു,,,, എന്താ കണ്ണൊക്കെ നറഞ്ഞു അല്ലോ. . ഞാൻ,,,, ഏയ് ഒന്നുല്ല അവളെ പിരിയുന്ന കാര്യം ഓർത്ത് എന്തോ സങ്കടം പോലെ. അഞ്ചു,,,, അയ്യേ നല്ല ഏട്ടൻ പിന്നെ അനിയത്തിയെ കെട്ടിച്ചു വിടണ്ടേ അല്ലാതെ എപ്പോഴും ഏട്ടന്റെ മടിയിൽ ഇരുത്തി കൊഞ്ചിക്കാന് പറ്റോ. ഞാൻ,,, അവൾ പറഞ്ഞപ്പോ വെറുതെ ചിരിച്ചു. നിനക്കു പോകണ്ടേ അങ്ങൊട്. അഞ്ചു,,,, എന്നെ കൊണ്ടാക്കാൻ ധിർധി ആയ. ഞാൻ,,,, ഏയ് അങ്ങനല്ല അവരൊക്കെ കിടന്നാൽ എന്ത് ചെയ്യും. അഞ്ചു,,,, എന്നാൽ ഞാൻ ഇയാളുടെ കു‌ടെ കിടക്കാം. ഞാൻ,,,, ബെസ്റ്റ്... അവൾ,,,,, എന്തെ ഞാൻ,,, അങ്ങനെ എണെങ്കിൽ എനിക്ക് ചീത്ത പേര് ആകും. അഞ്ചു,,,, യൂ മീൻ ഗർഭം...... ഞാൻ,,,,, മ്മ്മ്മ് അറിയാലോ കൊച്ചു കള്ളി. അഞ്ചു,,,,,,, നീ എന്നെ കെട്ടിയാൽ മതി എനിക്ക് നോപ്രോബ്ലം... ഞാൻ,,,, ആള് കൊള്ളാലോ കൗണ്ടർ അടിച്ചു തുടങ്ങിയല്ലോ. അഞ്ചു,,,, മ്മ്മ് എന്തെ ഞാൻ,,,, ഒന്നുല്ലേ എനിക്കി വേറെയും പ്രോഗ്രാം ഉണ്ട് ചേച്ചി. അവൾ,,,,, മ്മ്മ്മ് മനസ്സിലായി അവന്മാർക്ക് കുപ്പി കൊടുക്കാൻ അല്ലെ. ഞാൻ,,,, ഇഇഇ നീ ഇങ്ങനെ കൃത്യമായി കണ്ടു പിടിച്ചു. അവൾ,,,, മ്മ്മ് എനിക്ക് അറിയാലോ. ഞാൻ,,,, എന്ന പോകാം. അവൾ,,,, എനിക്ക് പോകാൻ തോന്നുന്നില്ല. ഞാൻ,,,, നാളെ യല്ലേ കല്യാണം വെയ്റ്റ് ചെയ്യടോ അന്നും ഇതൊക്കെ കാണാലോ. അവൾ,,, അതല്ല ഞാൻ ,,,, പിന്നെ... അവൾ,,,, എനിക്ക് എന്റെ കാമുകനെ കണ്ടാൽ മതി എന്നും.

💬 Comments

View all comments