0%

Chapter Title : ഭീവി മനസിൽ 13 [നാസിം]

Author : kkstories Read All Parts 2.6K
ഞാൻ,,,,.... ആരു ഞാനോ. കൊള്ളാം നല്ല കഥ . അഞ്ചു,,,, അപ്പോ ആന്റി നോട് പറഞ്ഞതോ. ഞാൻ,,,, എന്റെ പൊന്നു ചക്കരേ. എനിക്ക് താൻ ചേരുല മാഷേ. അവൾ,,,, അതു ഞാൻ അല്ലെ തീരുമാനിക്കുന്നെ.
ഞാൻ,,,, സ്പൊസ് എനിക്കി ഇഷ്ട്ടം ആണെന്ന് കരുതിക്കോ. അവൾ,,,, സത്യം. ഞാൻ,,,, അതെല്ല അപ്പോ തന്റെ വീട്ടിൽ അറിഞ്ഞാലോ. അതു താൻ ആലോചിച്ചോ. അഞ്ചു,,,, മ്മ്മ്മ്മ് അത്,, ചിലപ്പോ സമ്മതിച്ചാലോ. ഞാൻ,,,, അങ്ങനെ ഇണ്ടാ കോ. ആ അങ്ങനെ ആണെങ്കി നോക്കാം. അവൾ,,,,,, എന്ന പോകാം ഞാൻ യാത്ര പറഞ്ഞ് വരാം. ഞാൻ ചെന്ന് ഒരു കുപ്പി വോഡ്ക മാജിക് മൂവ്മെന്റ് ഫുള്ള് പിന്നെ ഒരു കേസ് ബിയർ എടുത്തു വണ്ടിയിൽ വെച്ച്. അവൾ വന്നു വണ്ടിയിൽ കയറി ഞങ്ങൾ നേരെ ഹോട്ടൽ റൂമിലേക്ക് വിട്ടു. അവളുടെ മണം എന്നെ കൂടുതൽ ആകർഷിച്ചു കൊണ്ടിരുന്നു. മാന്പേട പോലെ കണ്ണെഴുതി മിനുക്കിയ കൺപെടകളും. ചന്ദന കുറി ഇട്ടു മിനുക്കിയ അവളുടെ നെറ്റിത്തടവും. വെളുത്തു തുടുത്ത അവളുടെ കവിളുകൾ പിന്നെ റോസാപ്പൂ പോലെ ഉള്ള അവളുടെ തേൻ ചുണ്ടുകൾ എന്നെ ശെരിക്കും അവളിൽ അടുപ്പിക്കുന്നുണ്ടായി. ഞങ്ങൾ ഹോട്ടലിൽ എത്തി ഇറങ്ങാൻ നേരം അവൾ,, ലോവേർസ് എപ്പോഴും കിസ്സ് ചെയ്യോ. ഞാൻ,,, എനിക്ക് അറിഞ്ഞുട അവൾമാരോട് ചോദിക്കാൻ പാടില്ലെര്ന്നോ. അഞ്ചു,,, നേരത്തെ ആപ്പോ താൻ എന്നോട് ചോദിച്ചതോ. ഞാൻ,,,, അതു അപ്പോഴല്ലേ അപ്പോ തന്നിലല്ലോ അഞ്ചു,,, എന്തോ ആലോചിച്ചിട്ട് ഇപ്പൊ വേണോ. അവൾ പറഞ്ഞപ്പോൾ എന്റെ നെഞ്ച് പൂത്തുലഞ്ഞു എങ്കിലും ഞാൻ വേണ്ടന്ന് വെച്ച് ചിലപ്പോൾ

💬 Comments

View all comments