0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3K
അയ്യേ എന്റെ ഉമ്മി എന്തിനാ എന്നോട് സോറി പറയുന്നേ. അതു വിട്. ഇനി ഇവിടത്തെ പരുപാടി കൈഞ്ഞില്ലേ. നമുക്ക് വീട്ടിൽ പോകാം റസ്റ്റ്‌ എടുക്കാം അല്ലോ. ഉമ്മി,,, മ്മ് എനിക്കും വയങ്കര വേദന ഞാൻ,,, എവിടെ ഉമ്മി,,, നടു ഞാൻ,,, ഓടി നടന്നു അതല്ലേ. പിന്നേ ഇണ്ടാകാതിരിക്കോ. ഉമ്മ്,,, മ്മ്മ് മതി വാവേ ഉമ്മിടെ വയർ നിറഞ്ഞു. ഞാൻ,,, അതിനു അതികം കൈച്ചില്ലല്ലോ. ഉമ്മി,,,, എന്റെ മുത്ത് എന്റെ അടുത്ത് ഇല്ലേ അതു മതി. ഉമ്മിക്ക്. ഞാൻ,,, മ്മ് എന്നാ നമുക്ക് വീട്ടിൽ പോയാലോ ഉമ്മി ഉമ്മി,,, മ്മ്മ് എന്തിനാ ഇപ്പൊ പോണേ. ഞാൻ,,,,, അവളുടെ റൂം ഡെക്കറേറ് ചെയ്യണ്ടേ. ഉമ്മി,,, അതിനു വേറെ അരുല്ലേ. ഞാൻ,,, റംസി ഇണ്ട്. പോകുമ്പോ അവളേം വിളിക്കാം. അപ്പൊ തന്നെ കുഞ്ഞാ അങ്ങൊട് വന്നു
കുഞ്ഞാ,,,, മ്മ്മ്മ് ഇപ്പൊ രണ്ടിന്റേം ഉടക്ക് തീർന്നോ. ഉമ്മിയും ഞാനും ചിരിച്ചു. കുഞ്ഞാ,,, എന്തായിരുന്നു ഞാൻ വിചാരിച്ചു ഇനി മിണ്ടില്ല എന്നു . ഉമ്മി,,,, ഒന്നു പോടീ ഇതെന്റെ ജീവൻ അല്ലെ ഞാൻ എന്നോട് മിണ്ടീല എങ്കിലും എന്റെ ആത്മാവിനോടു മിണ്ടാണ്ടിരിക്കോ. കുഞ്ഞാ,,, മ്മ്മ് എന്താണ് രണ്ടും കുടി ചർച്ച നടക്കുന്നത്. ഞാൻ,,, അതല്ല കുഞ്ഞാ ഉമ്മിക് വയ്യാ എന്നു. അപ്പൊ ഞാൻ പറഞ്ഞു വീട്ടിൽ പോയി റസ്റ്റ്‌ ചെയ്യാലോ. കുഞ്ഞാ,,, അതു ശെരിയാ ഇക്കാ എല്ലാം ഏല്പിച്ചാലും ഇത്താക്ക് അത് ഓടി നടന്നു കണ്ടാൽ അല്ലെ സമാധാനം കിട്ടു. ഉമ്മി,,,, അതു പിന്നേ എന്റെ മോൾടെ കല്യാണം അല്ലെ ഐഷു. കുഞ്ഞാ,,,, മ്മ്മ്

💬 Comments

View all comments