Chapter Title : ഭീവി മനസിൽ 14 [നാസിം]
ആണല്ലോ ആ നോക്കാം.
ഞങ്ങൾ റെഡിയായി നേരെ ഹാളിലേക്കു വിട്ടു.
കുഞ്ഞാ,,, നിങ്ങൾ ഇതു എവിടെ ആയിരുന്നു എപ്പോ പോയതാ.
ഞാൻ,,, അത് നിങ്ങടെ മോൾക് തല വേദന അപ്പൊ ഞാൻ കുറച്ചു നേരം കിടന്നോളാൻ പറഞ്ഞു.
അവൾ ഞാൻ പറയുന്നത് കേട്ട് വയ്യാത്ത പോലെ അഭിനയിച്ചു.
ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾ എന്നേം വേട്ടുവല്ലോ.
കുഞ്ഞാ,,, അവളോട് ചെന്നു
എന്ത് പറ്റി.
ഞാൻ,,,, വേറൊന്നുമല്ല മല്ല കുഞ്ഞാ നിൻസി പോകല്ലേ അതാ അവൾ അക്കെ ടെൻഷൻ പോലെ ഇരുന്നു കരഞ്ഞു അപ്പൊ പിന്നേ ഞാനാ പറഞ്ഞെ ഇങ്ങനെ പോകണ്ടാ എന്നു.
കുഞ്ഞാ,,, മ്മ്മ് അതാണോ ഇതു ഇപ്പൊ കുറച്ചു കൈഞ്ഞ നിന്നേം കെട്ടിച്ചു വിടൂലെ
അപ്പൊ അങ്ങൊട് ഉമ്മി വന്ന്.
ഞാൻ,,, കുഞ്ഞാ ഉമ്മിനോട് പറയണ്ട ടെൻഷൻ ആകും.
കുഞ്ഞാ,,, മ്മ്മ്
ഉമ്മി,,, എവിടെർന്നു രണ്ടണ്ണവും.
കുഞ്ഞാ,,, അതിത്താ അവൾക് തല വേദന അപ്പൊ കുറച്ചു നേരം കിടന്നാണ് വന്നത്.
ഉമ്മി,,, മ്മ് എപ്പോഴാ പോണേ നിങ്ങൾ
കുഞ്ഞാ,,, നാലു മണിക്ക് അല്ലെ.
ഉമ്മി,,, എടാ ബസ്സ് വരൂലേ.
ഞാൻ,, അവർ എത്തി നേരത്തെ.
അല്ല അപ്പൊ ഉമ്മിയെ വീട്ടിൽ കൊണ്ട് ആകണ്ടേ.
ഉമ്മി,,, അതു കൊഴപ്പുല്ല നിമി യും ഷാനും പോണിണ്ട് അപ്പൊ ഞാൻ അവരുടെ കൂടെ പോയാൽ പോരെ.
കുഞ്ഞാ,,, മ്മ് എന്നാ അങ്ങനെ നോക്കാം വെറുതെ ഇവൻ അവിടെ വന്നു തിരിച്ചു വരണ്ടേ.
ഞാൻ,,, മ്മ്മ് അതു കോഴപ്പുല്ല ഉമ്മി
ഉമ്മി,,, വേണ്ട അങ്ങോട്ട് പോയിട്ട് വന്നമതി. കേട്ട.
ഞാൻ,,, ഉമ്മിടെ
💬 Comments
View all comments