Chapter Title : ഭീവി മനസിൽ 14 [നാസിം]
കഴുത്തിൽ അളിയൻ ഇട്ട മഹർ മാല കയ്യിൽ രണ്ട് വള മോതിരം സ്വർണ്ണകൊലുസ് വേറെ എല്ലാം ഊരി വെച്ച് എന്നു തോനുന്നു. ഡോർ തുറന്നു എന്നെ കണ്ട അളിയൻ വാ അളിയാ എന്ന് പറഞ്ഞു അകത്തേക്കു കേറ്റി.
അവിടെ അവർ മാത്രം ഇണ്ടായുള്ളു.
ഞാൻ,,,, നിന്റെ മുഖം എന്താ തെളിയാത്ത.
നിൻസി,,,, ഇക്കാക്ക എന്നോട് മിണ്ടണ്ട എന്റെ കൂടെ വന്നില്ലല്ല ഞാൻ കൊറേ വിളിച്ചത് അല്ലെ.
ഞാൻ,,, എനിക്ക് തല വേദന ഇടുത്തു അതല്ലേ.
അവൾ,,, അതിനെന്താ..
ഞാൻ,,, ബാബി റംസി ഇണ്ടായല്ലോ അവരോ
അവൾ,,,, അവർ ഇപ്പൊ അങ്ങൊട് പോയുള്ളു ബാബിക്കു വീട്ടിൽ പോകണം എന്നു. എന്നാലും ഇക്കാക്കാ എന്റെ കൂടെ ഇരുന്നില്ലല്ലോ.
ഷമീർ,,, വിട്ടേക് നിൻസി വെറുതെ ചെറിയ കാര്യത്തിന്.
നിൻസി,,,, ഇതു ഞാനും എന്റെ ഇക്കാക്കയും തമ്മിൽ ഉള്ളതാണ് ഇതിൽ വേറെ ആരും ഇടപെടേണ്ട.
ഷമീർ,,,, ഉത്തരവ്,,,, ഹിഹിഹി,,,,
ഞാൻ,,,, എന്തിനാ അളിയാ ചിരിക്കൂന്നേ.
ഷെമീർ,,,, ഇതു പോലെയാ അളിയാ ഞാനും ഷംസിയും.
അതു പറഞ്ഞപ്പോ എന്റെയും നിൻസിയുടെയും മുഖത്തു പുഞ്ചിരി വിടർന്നു.
അവൾ എന്നെയും അളിയനെയും ഞെട്ടിച്ചു കൊണ്ട് എന്റെ മടിയിൽ കയറി ഇരുന്നു.
ഞാൻ ആകെ ചമ്മി നാറിയ അവസ്ഥ ആയി പോയി.
ഞാൻ വിഷയം മാറ്റാൻ ആയി.
ഞാൻ ,,,,, ഇവൾ ഇപ്പോഴും ചെറുതാണ് എന്നാ വിചാരം
ഷമീർ,,,, അതിനെന്താ അളിയാ അവൾ വേറെ ആരും അല്ലല്ലോ തന്റെ അനിയത്തി അല്ലെ അവൾ ഇങ്ങനെ ഒക്കെ കാട്ടിന്നു വിചാരിച്ചു എനിക്ക് പ്രശ്നം ഒന്നുമില്ല.
പറഞ്ഞു തീരുന്നതിന് മുന്നേ ഷംസി
💬 Comments
View all comments