Chapter Title : ഭീവി മനസിൽ 14 [നാസിം]
ഹാളിൽ ചെന്നപ്പോൾ അവിടെ വർത്താനം കേക്കുന്നു.
ബാബിയും ഹാഷിം ഇക്കയും.
ബാബി,,, നിങ്ങൾ കുടിച് ഇരുന്നോ.എത്ര ദിവസം ആയി എന്നെ ഒന്നു വീട്ടിൽ കൊണ്ടാക്കാൻ പറയുന്നേ.
മൂത്തു,,,, ഹാഷി ഒന്നു വിട്ടിട്ടു വാടാ
ഇക്കാക്ക,,,, ഉമ്മാ അവിടെ പണ്ടാറ ചെക്കിങ് ആണ് പിടിച്ചാൽ തീർന്ന്.
ബാബി,,, അല്ലെങ്കിലും എന്നെ വീട്ടിൽ കൊണ്ടാക്കാൻ പറയുമ്പോ ഒക്കെ ഇക്കാക്ക് ഒഴുക്കൻ മട്ടാ.
ഞാൻ അങ്ങൊട് വന്നപ്പോ എന്നെ കണ്ടതും.
ഇക്കാക്ക,,, നിച്ചു നിന്റെ തലവേദന മാറിയ.
ഞാൻ,,, എന്തെ ഇക്കാക്കാ.
ഇക്കാക്ക,,, എടാ ഈ ശൈത്താനെ ഒന്നു കൊണ്ട് ആക്കിയിട്ടു വാടാ.
ബാബി,,,, അവൻ വരണ്ട നിങ്ങൾ വന്നാൽ മതി നിങ്ങക്ക് എന്റെ വീട്ടിൽ വന്നാൽ എന്താണ്.
മൂത്തു,,,, ആരെങ്കിലും കൊണ്ടാക്കിയപോരെ നിന്നെ .
ഇക്കാക്ക,,, ആ ഒന്നു ചെല്ല് ഇക്കാക്കാടെ മുത്ത് അല്ലെ..
ഞാൻ,,,, എനിക്ക് തലവേദന ആണ് ഞാൻ എങ്ങനെ പോകാൻ ആണ്
ഇക്കാക്ക,,, ടാ പ്ലീസ് നീ തിരിച്ചു വരണ്ട ഇന്ന് അവിടെ കൊറേ റൂം ഇണ്ട് അവിടെ കിടന്നു രാവിലേ വന്നാൽ മതി .
ബാബി,,, നിങ്ങൾ വല്ലത്ത മനുഷ്യൻ തന്നെ ശെരി എന്നെ ആരെങ്കിലും കൊണ്ടാക്കിയ മതി എന്തായാലും നാളെ എങ്കിലും ഒന്നു ആ വഴി വാ.
ഹാഷിം ക്കാ ബേബിയെ നോക്കി ചിരിച്ചു.
ഞാൻ,,, നിങ്ങക് ഇടക് അങ്ങൊട് ഒക്കെ ഒന്നു പൊയ്ക്കൂടേ മാഷേ.
ഇക്കാക്ക,,,, ടൈം ഇല്ലാണ്ടാടാ തെരക് അല്ലെ.
മൂത്തു,,, തിരക്ക് എടാ മോനെ അതു അവന്റെ മാമാടെ വീട് ആണ് എന്നട്ട് ആണ് അവനു. പ്രശ്നം.
ഞാൻ,,,
💬 Comments
View all comments