0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3.1K
ഞാൻ നിന്റെ വീട്ടിൽ എല്ലാം അറിയിക്കും മനസ്സിലായ. ഞാൻ,,,, മ്മ്,,,, ബാബി,,, വണ്ടി വേഗം പോട്ടെ അവൻ പിടിക്കാൻ വന്നേക്കുന്നു. എനിക്ക് ആകെ ഷോക്ക് അടിച്ച പോലെ ആയി. മര്യാദക്ക് വീട്ടിൽ എങ്ങാനും നിന്നാൽ മതി ആയിരുന്നു. വെറുതെ ഓവർ ആയി ചിന്തിച് കൂട്ടി. ശേ ഉള്ള മാനം പോയി കിട്ടി. അവരുടെ വീട് എങ്ങനെ എത്തി എന്നു ഒരു പിടിയും ഇല്ലാ . ഒരു ഓടിട്ട വീട് ആണ് ബാബിടെ നല്ല വലിപ്പം ഉണ്ട് പണ്ടത്തെ വീട് ആണെന്ന് തോന്നുന്നു. ബാബി ഡോർ തുറന്നു ഇറങ്ങി. കാറിന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ ബാബിടെ ഉമ്മയും അനിയനും ഇറങ്ങി വന്നു. ഉമ്മ ബാബി തന്നെ ബാബിനേക്കാളും തടിച്ചിട്ട് ആണെന്ന് ഉള്ളു പിന്നേ ഒരു അനിയൻ അവനെ കണ്ടാൽ ഒരു 15 വയസ്സ് തോന്നും. ബാബിടെ ഉമ്മാ ഓടിവന്നു ബാബിയെ കെ ട്ടിപിടിച്ചു കുട്ടിയെ വാങ്ങി. ബാബി, തിരിഞ്ഞു എന്നോട് നീ വന്നില്ലേ നാളെ രാവിലെ പോയാൽ മതി ഇനി ഇരുട്ടത്തു പോണ്ട . ബാബിടെ ഉമ്മാ,,,, ആരാ മോളെ അത്. ബാബി,,, അത് കുഞ്ഞുമ്മാടെ മോൻ ആണ്. ഉമ്മാ,,,, ഷാഹിടെ മോനോ. എന്നിട്ടാണോ അവൻ അകത്തു കേറാത്തെ. ബാബി,,, എന്റെ ഡോറിന്റെ അടുത്ത് വന്നു. ,, അല്ല സാർ കേറുന്നില്ലേ. ഞാൻ പറഞ്ഞതു കേട്ടില്ലേ. ഇനി രാത്രി പോണ്ട രാവിലെ പോയാമതി. ഞാൻ,,, സാരുല്ല ബാബി ഞാൻ പോണു എനിക്ക് ഇവിടെ കിടന്ന ഉറക്കം വരൂല. ബാബി,,,,, ഓഓഓ ഞങ്ങൾ പാവപ്പെട്ടവർ ആണേ ഇത്രേം ഒക്കെ സൗകര്യം

💬 Comments

View all comments