Chapter Title : ഭീവി മനസിൽ 14 [നാസിം]
വേണം നിനക്ക് കുളിക്കാൻ സമയം പോയത് കണ്ടാ.,,
ഞാൻ,,,, കുഞ്ഞാക്ക് പോകായിരുന്നില്ലേ.
കുഞ്ഞാ,,,, നിന്നെ വെയ്റ്റ് ചെയ്ത ഞാൻ മണ്ടി. എന്നോടും ദേഷ്യം ആണോ.
ഞാൻ,,, എനിക്ക് ആരോടും ദേഷ്യം ഒന്നുല്ല.
കുഞ്ഞാ,,,, ചിരിച്ചട്ടു. നിന്റെ കുഴപ്പം കൊണ്ട് അല്ലെ. ഉമ്മി ബ്ലൗസ് തയ്ച്ചതു വാങ്ങാൻ കൊറേ നോക്കി നിന്നെ എന്റെ ഫോണിൽ നിന്നും ഇത്താടെ ഫോണിൽ നിന്നും വിളിച്ചു. നീ എടുത്തില്ല. അവസാനം നിന്റ വാപ്പയും ആയി പോയതു.ഇവിടെ എല്ലാവരുടെ മുമ്പിലും ഇക്കാ ഇത്താനെ ചീത്ത പറഞ്ഞു. പിന്നെ നിന്റെ കാര്യങ്ങൾ ഇപ്പൊ ഴും ഒരു പക്കദ്ധ വന്നട്ടില്ല അങ്ങനെ ഒക്കെ. അപ്പൊ ഇത്ത ആകെ ഡെസ്പ് ആയി. അല്ലാതെ ഇത്താടെ പുന്നാര മോനെ ഇത്ത ഇങ്ങനെ ചീത്ത പറയുന്നത് ഞാൻ കേട്ടട്ടില്ല.
ഞാൻ,,,, ഓഓഓ ഇതായിരുന്നല്ലേ ഞാൻ ബെറുതെ വേറെ എന്തെങ്കിലും ആണെന്ന് കരുതി.
കുഞ്ഞാ,,, അങ്ങനെ വേറെ വല്ലതും ഇണ്ടോ സാറെ.
ഞാൻ,,,, ഏയ്..
കുഞ്ഞാ,,,, ഇപ്പൊ കുഞ്ഞാടെ കുഞ്ഞാവടെ പിണക്കം മാറിയോ.
ഞാൻ,,,, മ്മ്മ് കുറച്ചു. പക്ഷെ ഇങ്ങനെ ചൂടാകും എന്നു സ്വപനത്തിൽ പോലും കരുതില.
കുഞ്ഞാ,,,, പോട്ടെ നിന്റെ ഉമ്മിക് നിന്നോട് അല്ലാതെ വേറെ ആരോടെങ്കിലും പറ്റോ ഇങ്ങനെ. അതു വിട്ടേക്.
ഞാൻ,,, പിന്നെ ഉമ്മി ഉമ്മിടെ ഡ്രസ് എടുത്ത് കൊണ്ട് വന്നു കുഞ്ഞനോട് വല്ലതും പറഞ്ഞോ.
കുഞ്ഞാ,,,, ചിരിച്ചട്ട്, മ്മ്മ്മ്..
..
ഞാൻ,,,, എന്താ കുഞ്ഞാ ഇത്ര ചിരിക്കാൻ. എന്താ പറഞ്ഞത്.
കുഞ്ഞാ,,, ഇപ്പോഴത്തെ പിള്ളേർ ഒന്നും ശെരിയല്ല ഐഷ എന്നു മാത്രം പറഞ്ഞു.
ഞാൻ,,,, മ്മ്മ് ഉമ്മിടെ
💬 Comments
View all comments