Chapter Title : ഭീവി മനസിൽ 14 [നാസിം]
ആണ്. ബാബിയെ കാണുന്നില്ല. രാവിലെ തന്നെ പോയോ.
ഞാൻ ഫോൺ എടുത്തു.
നിൻസി,,,, മ്മ്മ് എന്താണ് മോനെ ഫോൺ എടുക്കാൻ ഒരു താമസം.
ഞാൻ,,, ഏയ് ഒന്നുല്ല എങ്ങനെ ഇണ്ടായിരുന്നു നിന്റെ ഫസ്റ്റ്നൈറ്റ്.
നിൻസി,,,,, അതൊക്കെ പറയാം നമ്മൾ രക്ഷ പെട്ടു ഇക്കാക്കാ.
ഞാൻ,,, അതെന്താ.
നിൻസി,,,, അതൊക്കെ ഇണ്ട് സസ്പെൻസ് ആണ് മോൻ എളുപ്പം ഇങ്ങു വാ,,,,,,,,,,,
തുടരും.
അതികം ലാഗ അടിപ്പിച്ചു എങ്കിൽ വായനക്കാർ എന്നോട് ക്ഷെമിക്കു. ഇതു കല്യാണം ആയത് കൊണ്ട് ആണ് ഇങ്ങനെ പോയത്. അപ്പൊ എല്ലാരുടേം സപ്പോർട്ടും പിന്തുണയും പ്രതീക്ഷിക്കുന്നു.
നാസിം ???????
💬 Comments
View all comments