0%

Chapter Title : ഭീവി മനസിൽ 14 [നാസിം]

Author : kkstories Read All Parts 3K
അറിയാൻ പറ്റുന്നുണ്ടായി. ഒരു വിധം ഞാൻ ഹാളിൽ കൊണ്ട് വണ്ടി നിർത്തി അല്ലെങ്കി ഈ പെണ്ണുംബുള്ളയെ ഞാൻ വല്ല റേപ്പ് ചെയ്താനെ . ഞങ്ങൾ അവിടെ എത്തി ഭാഗ്യം ചെക്കന്റെ വീട്ടിൽ നിന്നും ആളുകൾ എത്തിയട്ടില്ല. നോക്കുമ്പോ എന്റെ ഫ്രഡ്സ് പുറത്ത് നിൽക്കുന്നണ്ടായിരുന്നു. അവരെ കൈകാണിച്ചു.ഇപ്പൊ വരാം തിരക്ക് ആണ് എന്ന് പറഞ്ഞു. നിൻസി എങ്ങെനെ ഇണ്ടാകും ആവോ നോക്കാൻ കുടി പോയില്ലല്ലോ. ചെക്കന്റെ വീട്ടിൽ നിന്നും കാർ വന്നു ജീപ്പ് കോമ്പസ് അതിൽ നിന്നും അവൻ ഇറങ്ങി ഒരു ഹാഷ് ബ്ലു പോലത്തെ കോട്ട് ആൻഡ് സ്യൂട്ട അതിൽ അവന്റെ ഉപ്പ ഉമ്മ പിന്നെ അവന്റെ സെറ്റപ്പ് അയ്യോ അല്ല അനിയത്തി. ഷംസി. അവർ ഇറങ്ങി. അവന്റെ ഉമ്മ ഫർദ യാണ്. ഉപ്പാ വൈറ്റ് മുണ്ട് ഷർട്ട്‌ അനിയത്തി ഇടിവെട്ട് വൈറ്റ് ആൻഡ് ബ്ലു ബ്രൈഡൽ ഡ്രസ്സ്‌ ആണ് ഇട്ടേക്കുന്നത് കണ്ടാൽ തന്നെ അറിയാം നല്ല കോസ്റ്റലി ആണെന്ന്. ഞാൻ അവനെ ഷെയ്ക് ഹാൻഡ് കൊടുത്ത് കെട്ടിപിടിച്ചു മാലയിട്ടു. റമിയെ കൊണ്ട് ബൊക്ക കൊടുപ്പിച്ചു. ചെക്കനെ സ്റ്റേജിൽ കൊണ്ടിരുത്തി. അവൾ വരുന്നതിനു മുന്ന് ചെറിയ ചടങ്ങുകൾ ഇണ്ട് നികാഹ്. അതികം വൈകാതെ തന്നെ ഉസ്താദ് വന്നു. നികാഹന്റെ ചടങ്ങുകൾ കഴിഞ്ഞു. എല്ലാവരും ദുആ ചെയ്ത് ഇനി ആണ് നിൻസി വരുന്നത്. അവൾക് അവർ കൊണ്ട് വന്ന ഡ്രസ്സ്‌ ഇട്ടാണ് സ്റ്റേജിൽ കൊണ്ട് വരേണ്ടത്. അവൾ വരുന്നതും കത്ത് ഞാൻ നിന്നു. അവൾ ഷംസിയുടെ കസിൻസ്ഇന്റെ കു‌ടെ അവളെ കണ്ടപ്പോ എന്റെ കിളി പോയി. ഫുൾ റെഡിൽ

💬 Comments

View all comments