Chapter Title : ഭീവി മനസിൽ 15 [നാസിം]
:മ്മ്മ് നല്ലോണം പാടിണ്ടോ മുഖത്തു.
ഞാൻ :മ്മ്മ് ചുവന്നു കല്ലിച്ചു കിടപ്പുണ്ട്.
ഉമ്മി :മ്മ്മ് എന്ത് ചെയ്യും രാവിലെ എല്ലാരും കാണുലെ.
ഞാൻ : കിച്ചണിൽ തേൻ ഇണ്ടോ.
ഉമ്മി : ഇണ്ടേന്നു തോനുന്നു.
ഞാൻ :എന്ന എന്റെ ഷാഹികുട്ടി ഇവിടെ ഇരിക് ഞാൻ ഇപ്പൊ വരാം .
ഉമ്മി :നിച്ചു .
ഞാൻ :എന്തെ ഉമ്മി.
ഉമ്മി : നിനക്ക് കട്ടൻ ചായ ഇണ്ടാക്കാൻ അറിയോ.
ഞാൻ : ബെസ്റ്റ് ഗ്യാസ് കത്തിക്കാൻ അറിയാൻ പാടില്ലാത്ത എന്നോടോ ബാല...
ഉമ്മി: ഹിഹിഹിഹി
ഞാൻ :ചിരിക്കണ്ട ഞാൻ കാര്യം പറഞ്ഞതാ.
ഉമ്മി :മ്മ്മ് നിന്റെ ഒരു പേടി ഞാനും വരാം .
ഞാൻ : വേണ്ട ഡിയർ ഞാൻ നോക്കട്ടെ ഉമ്മി അവിടെ ഇരുന്നോ.
ഞാൻ പോയി കിച്ചണിൽ തപ്പി തേൻ കണ്ടു പിടിച്ചു. ഇനി കട്ടൻ ചായ ഇണ്ടാക്കണം ആ നോക്കാം ചിലപ്പോ നല്ല അഭിപ്രായം പറഞ്ഞാലോ.
ഞാൻ ഒരു പത്രത്തിൽ വെള്ളം ഇടുത്തു അടപ്പത്തു വെച്ച് .ഗ്യാസ് ലൈട്ടെർ അടിച്ചു. നോ രക്ഷ കത്തുന്നില്ല. അപ്പോഴാ ഒരു കാര്യം ഓർത്തെ സിലിണ്ടെർ ഓൺ അല്ല. ഞാൻ ആദ്യം അത് ഓൺ ആക്കി അടപ്പു കത്തിച്ചു. കുറച്ചു തെയിലയിട്ടു പതച്ചു വന്നപ്പോ അടപ്പ് ഓഫ് ആക്കി കുറച്ചു പഞ്ചാര ഇട്ടു ഗ്ലാസിൽ മാറ്റിയപ്പോൾ അടിപൊളി. സർവത്തു പോലെ ഇണ്ട്. പെട്ടല്ലോ ഇതെങ്ങനെ ഉമ്മിക് കൊടുക്കും എന്നു പറയല്ല പുറകിൽ നിന്നു ഒരാൾ ചിരിക്കുന്നു.
ഉമ്മി :ഇങ്ങനെ ആണോടാ ചായ ഇണ്ടാകുന്നേ നീ പോയെ ഞാൻ തന്നെ ഇണ്ടാക്കി കുടിച്ചോളാം.
ഞാൻ :പാവം അല്ലെ എന്നു വിചാരിച്ചു ഒരു കട്ടൻ ഇട്ടപ്പോൾ നല്ല പരിഹാസം .ഞാൻ പോണു.
ഞാൻ പോയി സോഫയിൽ വന്നിരുന്നു. തേനിന്റെ കുപ്പി എടുത്ത് ടീപോയിയിൽ വെച്ച് ഞാൻ അവിടെ
💬 Comments
View all comments