Chapter Title : ഭീവി മനസിൽ 15 [നാസിം]
ഇരുന്നു.
കുറച്ചു കയിഞ്ഞു രണ്ട് കപ്പിൽ ആവി പറക്കണ ചായയുമായി ഉമ്മി എന്റെ അടുത്തേക് വന്നു. ഞാൻ മൈൻഡ് ചെയ്തില്ല.
ഉമ്മി :ഇന്നാ സാറെ ഇതു കുടിച്ചോ ആ ചമ്മൽ പോട്ടെ.
ഞാൻ :ഓഓഓ വേണ്ട ഒറ്റക് തന്നെ ഇരുന്നു കുടിച്ചമതി.
ഉമ്മി :അങ്ങനെ ആണോ.
ഞാൻ :അങ്ങനെ ആണ് .
ഉമ്മി :ഹാ പിണങ്ങല്ലേ മാഷേ ഞാൻ ചുമ്മാ കളിയാക്കിയത് അല്ലെ എനിക്ക് നീയല്ലേ ഉള്ളു.
ഞാൻ :മ്മ്മ് എന്നാലും ഞാൻ കഷ്ട്ട പെട്ടു ഇണ്ടാക്കിയത് കൊളം ആയല്ലോ.
ഉമ്മി :അത് സാരുല്ല നമുക്ക് ഇനിയും ഇണ്ടാക്കാം.
ഞാൻ :അയ്യോ ഞാൻ ഇല്ലേ നിർത്തി മതി.
ഉമ്മി :ഹിഹിഹിഹി """""
ഞാൻ :മ്മ്മ്മ് ചിരിച്ചോ ഇപ്പൊ ഹാപ്പി ആയില്ലേ എന്റെ ഷാഹികുട്ടി.
ഉമ്മി എന്റെ അടുത്ത് വന്നുഇരുന്നു ചായ ടീപോയിൽ വെച്ച് എന്റെ മടിൽ കിടന്നു. എന്റെ മുഖത്തു നോക്കി.
ഉമ്മി :അല്ലെങ്കിലും എന്റെ വാവടെ അടുത്ത് ഉള്ള നിമിഷം എല്ലാം ഉമ്മി ഹാപ്പിയാണ്. നിന്നെ പ്രസവിച്ചതു തൊട്ടു ഇന്നു വരെ .
ഞാൻ : മ്മ്മ് ഞാനും എനിക്കും എന്റെ ഉമ്മി അടുത്ത് ഉള്ളപ്പോ ഒരു പ്രേത്യേക എനർജി ആണ്.
ഉമ്മി : എന്റെ മോൻ മിടുക്കൻ ആണ് ഞാൻ കരുതില നീ എന്നെ തടുക്കും എന്ന്.
ഞാൻ :പിന്നേ എന്റെ ഉമ്മിയെ തല്ലിയാൽ പിന്നേ ഞാൻ ഞാൻ എന്ത് ചെയ്യണം. വാപ്പി ആയി പോയി. വേറെ ആരെങ്കിലും ആയിരുന്നെ ഞാൻ കൊന്നേനെ.
അതു പറഞ്ഞപ്പോൾ ഉമ്മിടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു.
ഞാൻ :ഇനി എന്തിനാ കരായണേ ഉമ്മി
ഉമ്മി :സന്തോഷം കൊണ്ട് ആണ്.
ഞാൻ :മ്മ്മ് മതി ചായ കുടിക്കൂ എന്നിട്ട് ഞാൻ തേൻ തേച്ചു തരാം.
ഉമ്മി :മ്മ്മ്
നല്ല കടുപ്പം ഉള്ള കട്ടൻ ചായ
💬 Comments
View all comments