Chapter Title : ഭീവി മനസിൽ 16 [നാസിം]
പാട്ട് പോലത്തെ ഇടത്തെ തുട എന്റെ വലത്തേ തുടയിൽ അമർന്നു.
ഷോക്ക് അടിച്ചപോലെ ഞാൻ വിറച്ചു. അപ്പോൾ തന്നെ അവൾ കാലു മാറ്റി. ഞാൻ തിരിഞ്ഞു അവളെ നോക്കുമ്പോൾ. അടിലേക്കു നോക്കി എന്തോ പേടിച്ചു ഇരിക്കുന്ന പോലെ തോന്നി. അവളുടെ നെറ്റിയിൽ നിന്നും വിയർപ് ഇറ്റി അവൾ അത് അവളുടെ കർചീഫ് കൊണ്ട് ഒപ്പി. അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു. അവളുടെ മുക്കിനു റോസാപ്പൂ പോലെ തോന്നി. എനിക്ക് ചിരി വന്നു. അവൾക് എന്തോ എന്നോട് പറയണം എന്നുണ്ട്. പക്ഷെ ഇവർ ഇരിക്കുന്നത് കൊണ്ട് അവൾ മിണ്ടുന്നില്ല. ഞങ്ങൾ പഴയ പോലെ ടീച്ചർ പോകുമ്പോൾ സംസാരം തുടർന്ന്.
പെട്ടന്നു ഒരു കിളി കൊഞ്ചലിന്റെ നാദം എന്റെ ചെവിയിൽ പതിച്ചു എന്തോ പറയുന്ന പോലെ. ഞാൻ അവളുടെ അടുത്തേക് നീങ്ങി ഇരുന്നു. ഇപ്പോൾ എന്റെയും അവളുടെയും തുടകൾ തമ്മിൽ തൊട്ടുരുമ്മിയാണ് ഇരിക്കുന്നത്. അവളുടെ കുപ്പി വളയിട്ട വെളുത്ത കൈ കിടന്നു വിറച്ചു കൊണ്ടിരുന്നു. ഞാൻ എന്റെ വലത്തേ കൈ കൊണ്ട് അവളുടെ കയ്യിൽ അമർത്തി പിടിച്ചു.
എനിക്ക് പെട്ടന്നു ഐസ് മലയിൽ തൊട്ട ഒരു ഫീൽ ആയിരുന്നു . അത്രക് തണുപ്പ് അവളുടെ കയ്യിലെ വിരലുകൾക്കു. പെട്ടന്ന് അവളെന്നേ നോക്കി അവളുടെ കരിമഷിയിട്ട കരിനീല കണ്ണിലെ തിളക്കം കണ്ടപ്പോൾ ഞാൻ എന്റെ കണ്ണ് കൊണ്ട് എന്താണ് എന്നു ആഗ്യം കാണിച്ചു. അവൾ ഒന്നുല്ല എന്നു കണ്ണ് ചിമ്മി കാണിച്ചു. നോക്കണ്ട എന്നു വിചാരിച്ചിട്ടും. അവളുടെ തിളങ്ങുന്ന പട്ടുപാവാടയിൽ ദൃശ്യമായ അവളുടെ കഴുത്തും ലേശം ഇറങ്ങികിടക്കുന്ന നെഞ്ചിന്റെ വെളുപ്പും
💬 Comments
View all comments