Chapter Title : ഭീവി മനസിൽ 16 [നാസിം]
കുടി കണ്ടു എന്റെ തൊണ്ടയിലെ വെള്ളം വറ്റ്ന്നപോലെയായി. അമ്മാതിരി പാലിന്റെ നിറം പെട്ടന്നു എന്റെ നോട്ടം മാറ്റിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ ആകെ ചൂളിപോയി. എല്ലാഡീസന്റ്സിയും പോയല്ലോ റബ്ബേ. ഇന്റർവെൽ ബ്രേക്ക് ആയത് തന്നെ അറിഞ്ഞില്ല.
ഞങ്ങൾ പുറത്തേക് ഇറങ്ങിയപ്പോ അവൾ എന്നോട് പറഞ്ഞു.
"" അതെ ഫ്രീയാണോ....
ഞാൻ അവളെ നോക്കി എന്താ എന്നു ചോതിച്ചു.
അവൾ അവരുടെ മുകതെക് നോക്കി.
അപ്പോൾ റോഷൻ
""" എന്റെ പൊന്നു രമ്മ്യ നമുക്ക് സ്വർഗത്തിലെ കട്ടുറുമ്പ് ആകേണ്ട അവർ സൊള്ളട്ടെ.....
ഞാൻ :എന്തെക്കെ ടാ മായിരാ പറയുന്നേ...
അവനും രമ്യായും ചിരിച്ചു കൊണ്ട് അങ്ങോട്ടെക്കു പോയി.
ഞാൻ :എന്താ അഞ്ജു
അഞ്ജു : നിയാസ് സോറി നിച്ചു എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നേ.
ഞാൻ ഞെട്ടിയിട്ട്..
""ഞാനോ .. എപ്പോ. ഞാൻ മിണ്ടുന്നുണ്ടല്ലോ.
അഞ്ജു :അതെല്ല ഇയാൾ അവരടെ കൂടെ അല്ലെ ഇരിക്കുന്നെ എന്നോട് ഒന്നും മിണ്ടുന്നില്ല. അവരോട് സംസാരിച്ചു ഇരികുന്നു എനിക്ക് അത് സഹിക്കുന്നില്ല.
ഞാൻ ചിരിച്ചിട്ട്..
"" എന്റെ പൊന്നു അഞ്ചുസെ തനിക്കും എന്നോട് മിണ്ടിക്കൂടെ താനും എന്റെ ഫ്രണ്ട് അല്ലെ. താൻ ഒന്നും പറയുന്നില്ല അതല്ലേ അവര് പറയുന്ന വളിച്ച കോമെടിക്കു ഇരുന്നു ചിരിക്കുന്നത്.
അവൾ എന്നെ നോക്കി പെട്ടന്നു മുഖം മാറുന്ന പോലെ.
"" ഞാൻ ഇയാൾക്ക് ഫ്രണ്ട് മാത്രം ആണോ. അതിലും അപ്പുറം ഒന്നുല്ലേ.
(ഞാൻ അപ്പൊ അവളുടെ മുഖം കണ്ടപ്പോ സങ്കടം തോന്നി. പാവം പെണ്ണാണ്. പക്ഷെ എന്റെ ഉള്ളിൽ ഇനി എനിക്കു ഒരേ ഒരു
💬 Comments
View all comments