Chapter Title : ഭീവി മനസിൽ 16 [നാസിം]
മൊഞ്ചത്തിയെഉള്ളു. അതെന്റെ ഉമ്മിയാണ്. ).
അവൾ പെട്ടന്നു.
"എന്താ ആലോചിക്കുന്നേ ഞാൻ പറഞ്ഞത് കേട്ടില്ലേ...
ഞാൻ: എടൊ ഞാൻ പറഞ്ഞത് അല്ലെ നേരത്തെ. താൻ ഇതു പിന്നേം ചോയ്ക്കണതു എന്താ.
അവൾ എന്നെ നോക്കി
"" അപ്പൊ തനിക് എന്നെ ഇപ്പോഴും ഇഷ്ട്ടം അല്ലെ.???,,,,
അപ്പൊ ബെല്ലടിച്ചു. ക്ലാസ്സ്റൂമിലേക്കു കയറി ടീച്ചർ വന്നു ക്ലാസ്സ് എടുത്തു എന്തോ assainment തന്നു. പോയി.
കുറച്ചു കയിഞ്ഞു അവൾ എന്റെ അടുത്തേക് ചേർന്നിരുന്നു. വീണ്ടും അവളുടെ കാച്ചെണ്ണയുടെ യും വിയർപ്പിന്റെ യും മണം എന്റെ മൂക്കിൽ തുളച്ചു കയറി. ബെഞ്ചിൽ വെച്ചിരിക്കുന്നഎന്റെ കൈകളിൽ അമർത്തി പറഞ്ഞു.
""എന്നോട് എന്തെങ്കിലും വെറുപ്പ് ഇണ്ടോ അല്ലെങ്കിൽ ഞാൻ നിങ്ങടെ കാസ്ട്ട് അല്ലാത്തത് ആണോ.....
അവളുടെ ദയനീയമായ നോട്ടം കണ്ടു എനിക്ക് സങ്കടം ആയി.
""ഞാൻ പറഞ്ഞത് അല്ലെ അഞ്ജു താൻ പിന്നെയും അത് തന്നെ ചോതിച്ചു കൊണ്ടിരിക്കെണല്ലോ.,,,
അവൾ എന്റെ കയ്യിൽ നിന്നും അവളുടെ മൃദുലമായ കയ്യെടുത്തു എന്നോട് പറഞ്ഞു.
"" എന്നെ ഇഷ്ട്ടം അല്ലെങ്കി പിന്നേ എന്തിനാ എന്നെ അന്ന് കിസ്സ് ചെയ്തത് . നേരത്തെ എന്റെ കയ്യിൽ പിടിച്ചത്....
പടച്ചോനെ ആകെ കുരുങ്ങിയല്ലോ.. എന്റെ ഈ കോഴി സ്വഭാവം ആണ് എല്ലാത്തിനും കാരണം എന്ത് പറയും ഇവളോട്.
അവൾ :പറ.
ഞാൻ :തനിക് അങ്ങനെ തോന്നിയെങ്കിൽ സോറി....
അവൾ എന്നെ ദേഷ്യത്തിൽ നോക്കിയിട്ടു മുഖം തിരിച്ചു.
ഞാൻ അപ്പോൾ മനസ്സിൽ ആലോചിച്ചു. പാവം എന്നോട് ദേഷ്യം ആയട്ടിണ്ടാകും. പക്ഷെ ഇവളോട് ഞാൻ വാക്ക് പറഞ്ഞാൽ പക്ഷെ എന്റെ ഉമ്മിയെ ഞാൻ
💬 Comments
View all comments