Chapter Title : ഭീവി മനസിൽ 16 [നാസിം]
ചതികുന്നതിന് തുല്ല്യമല്ലേ..
ഞാൻ അവളെ നോക്കുമ്പോൾ കർചീഫ് കൊണ്ട് കണ്ണ് തുടകുന്നത് ആണ് കണ്ടത്.
ഈ പാപം ഓകെ എവിടെ കൊണ്ട് തീർക്കും ആവോ. എന്റെ ലൈഫിൽ ഇതു പോലെ ആരും എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞട്ടില്ല. ഇതിപ്പോ. എന്ത് ചെയ്യും ഞാൻ..... അവസാന പിരിടു വരെ അവൾ ഒന്നും മിണ്ടീല... എന്തിനു ഒന്നു നോക്കി കുടി ഇല്ലാ. ക്ലാസ്സ് തീരാൻ ആകാറായപ്പോൾ അവൾ എന്നോട് ഒന്നും കുടി അടുത്തേക്ക് ചേർന്നു ഇരുന്നു. എന്റെ കയ്യിൽ അവളുടെ മൃദുല മായ കൈ കൊണ്ട് അമർത്തി. പറഞ്ഞു.
""എന്റെ മനസ്സിൽ നിന്നും താൻ പോകില്ല.
ഞാൻ ഒരു പാവം അല്ലെടോ . ഇനി തനിക് എന്റെ ശരീരത്തിൽ കാര്യമായി ഒന്നും തടി ഇല്ലാത്തത് ആണോ പറയടോ പ്ലീസ്,,,,,,,,,,,
ഞാൻ നോക്കുമ്പോൾ ടീച്ചർ ക്ലാസ് എടുക്കുന്നു. ഇവൾ എനിക്ക് അടി വാങ്ങി തരും. ദേഷ്യം കയറിയപ്പോൾ ഞാൻ പറഞ്ഞു.
""""""ഒന്നു മനസ്സമാധാനം തരോ ശല്യം..... എന്തോരം പറഞ്ഞാലും മനസ്സിലാകില്ലല്ലോ...
അവൾ പെട്ടന്നു ഞെട്ടി കൈ പിൻവലിച്ചു.
ഞങ്ങടെ ബെഞ്ചിൽ എല്ലാരും എന്താണ് എന്നു മുഖത്തോടു നോക്കിയിരുന്നു.
പെട്ടന്ന് ടീച്ചർ
""എന്താ അവിടെ നിയാസ്...
പെട്ടന്നു അഞ്ജു കൈ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു..
"""സോറി മിസ്സ് എന്റെ കാലു കൊണ്ടതാണ് നിയസിന്റെ കാലിൽ....
മിസ്സ് എന്നെയും അവളെയും നോക്കി.
""എന്തുവാടോ.... ഒരു പുച്ഛം കലർന്ന നോട്ടം.
പെട്ടന്നു എനിക്കും ആകെ സങ്കടമായി.
ശോ സൗണ്ട് ഒച്ച കുടി പോയി എന്ത് ചെയ്യും പാവം എന്നിട്ടും അവൾ എന്നെ രക്ഷിച്ചല്ലോ....
അവൾ
💬 Comments
View all comments