Chapter Title : ഭീവി മനസിൽ 16 [നാസിം]
എന്നെ നോക്കിയത് കൂടിയില്ല.
പെട്ടന്ന് ലാസ്റ്റ് ബെൽ അടിച്ചു അവൾ പോകാൻ നേരം ഞാൻ അവളെ വിളിച്ചു. അവൾ ദിർദിക്കു നടന്നു.
"""അഞ്ചുസെ ഒന്നു നിക്കഡോ....
അവൾ തിരിഞ്ഞു എന്നെ നോക്കി. അവളുടെ കരിനീല കണ്ണ് എല്ലാം കലങ്ങി. എന്നോട് സോറി പറഞ്ഞു തിരിയാതെ നടന്നു.
ഞാൻ കുറേ ചെന്നു അവളെ വിളിച്ചു നോക്കി എങ്കിലും അവൾ മൈൻഡ് തന്നില്ല. എനിക്ക് ആകെ എന്തോ പോലെ യായി.
ഞാൻ നോക്കുമ്പോൾ എന്റെ ചുങ്ക്സ്ന്റെ മുഖത്തു എന്തോ ക്രൂരാ ഭാവത്തോടെ എന്താ ഇരയെ കൂട്ടം ആയി പിടിക്കുന്ന പോലെ എന്റടുത്തു വന്നു.
ഉണ്ണിയാണ് ആദ്യം പറഞ്ഞത്.
""നീ ആരാടാ പുല്ലേ ദുൽകർ സൽമാനോ... അവന്റെ ഒരു കോപ്പിലെ സ്വഭാവം.
ഞാൻ :എന്താടാ.
റോഷൻ : പാവം അവൻ ഒന്നും അറിഞ്ഞുട . എടാ അവൾക് നിന്നെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ നിന്റെ പുറകെ നടക്കണേ.
ഞാൻ :എടാ എനിക്ക് അതിനു ഇഷ്ട്ടം അയാൾ അല്ലെ...
റോഷൻ : ഓഓഓ എന്താടാ അവൾക് ഒരു കുറവ്. ഈ കോളേജിൽ അവളുടെ അത്രം ഭംഗിയുള്ള ഒരു പെണ്ണിനെ നീ വേറെ കാട്ടിതരോ.
ഞാൻ :എടാ ഞാൻ അതോണ്ട് ഒന്നുമല്ല എനിക്ക് തോന്നണ്ടേ അളിയാ...
ഉണ്ണി :എടാ നിനക്ക് തോന്നാൻ ഇരിക്കാൻ എന്താണ് കാരണം. ഇനി വല്ല മൊഞ്ചത്തി നിന്റെ ഉള്ളിൽ കയറി ഇരിപ്പുണ്ടോ..
അവന്റെ ഡയലോഗിന് എനിക്ക് വിളിച്ചു പറയാൻ ആണ് തോന്നിയതു. എന്റെ ഉള്ളിൽ എന്റെ ഷാഹിന മൊഞ്ചത്തിയുണ്ടെന്നു. പക്ഷെ അതു പറഞ്ഞാൽ പിന്നേ ഇവൻമാരുടെ മുൻപിൽ എന്നല്ല ആരുടെ
💬 Comments
View all comments