0%

Chapter Title : ഭീവി മനസിൽ 16 [നാസിം]

Author : kkstories Read All Parts 3.3K

മുൻപിലും എനിക്ക് ഒരു വില കിട്ടില്ല.

ഞാൻ :എടാ അതല്ല.

റോഷൻ :നിന്റെ ഉള്ളിൽ ആരോ ഇണ്ട് മോനെ അതാണ്. അല്ലെങ്കി പിന്നേ നീ അവളെ ഇഷ്ട്ടമാണെന്ന് പറഞാനെ

ഉണ്ണി :വെറുതെയല്ല അവന്റെ ഉള്ളിൽ ആരെങ്കിലും ഇണ്ടേങ്കിൽ പിന്നേ ഐഷര്യ റായ്‌ വന്നാലും അവളെക്കാൾ ഭംഗി അവൾകായിരിക്കും അല്ലെടാ...

ഞാൻ :എടാ അതല്ലടാ അങ്ങനെ ആരും ഇല്ലാ... (ഇണ്ടേങ്കിൽ തന്നെ ഇവൻമാരോട് പറയാൻ പറ്റൂല. )

റോഷൻ :വേണെങ്കി മതിട മയ്രെ... അവളെ വെല്ല സീനിയർ അടിച്ചു കൊണ്ട് പോണേനു മുന്ന് പോയി പ്രൊപ്പോസ് ചെയ്തോ.....

എങ്ങനെ വീട് എത്തിന്നു എനിക്ക് തന്നെ ഒരു ഒരു പിടിയും ഇല്ലാ മൊത്തം ആകെ ഒരു ടെൻഷൻ പോലെ വേണ്ടായിരുന്നുപാവം നേരെ വീട്ടിലേക്കു കേറി അപ്പോൾ അമ്മായി മാമ ഹാദി മാമടെ വാപ്പ എല്ലാരും ഹാളിൽ ഉണ്ട്.

ഞാൻ അവരെ നോക്കി ഒന്നു ചിരിചെന്നു വരുത്തി റൂമിലേക്കു ചെന്നു.

ഫോണിൽ നോക്കുമ്പോ നിൻസിയുടെ മെസേജും ഉമ്മിയുടെ കാൾകൾ ഉണ്ട്. നേരെ ഉമ്മിക് വിളിച്ചു. രണ്ട് ബെൽ അടിച്ചപ്പോ തന്നെ അവിടുന്ന് മറുപടി കേട്ടു.
ഉമ്മി..
""എവിടെണ് നീ അവിടെ എത്തിയിട്ട് ഒന്നു വിളിച്ചു പോലുമില്ലല്ലോ. മടുത്തോ ഈ തള്ളയെ,,

നിയാസ് :ഉമ്മി എനിക്ക് ഒരു മൂഡില്ല ആകെ വട്ടാകുന്നു.

ഉമ്മി :എന്ത് പറ്റി എന്റെ മുത്തിന് സൗണ്ട് ഒക്കെ വല്ലാതെ ഇരിക്കുന്നു. അവിടെ ആരെങ്കിലും വല്ലതും പറഞ്ഞോ...

നിയാസ് :ഏയ് ഒന്നുല്ല ഉമ്മി ..

ഉമ്മി :എന്നോട് പറയാൻ പറ്റൂലെ ..

നിയാസ് :എന്റെ ഉമ്മിക് അറിയാത്ത എന്തെങ്കിലുമുണ്ടോ..

ഉമ്മി

💬 Comments

View all comments