Chapter Title : ഭീവി മനസിൽ 17 [നാസിം]
ഇനി അവര് ലീവ് തരുന്നു തോന്നണില്ല...
ഷാഹിന :ഓഓഓ എന്താ അവന്റെ ഒരു ശുഷ്‌കാന്തി കോളേജിൽ പോകാൻ.എന്താടാ ആ പട്ടര് കൊച്ചു മനസ്സിൽ ഉറച്ച...
നിച്ചു :മ്മ്മ് എന്റുമ്മി കഴിഞ്ഞട്ടേ ഉള്ളു അത് പോരെ...
ഷാഹി :മ്മ്മ്മ് നിന്റെ വാക്കല്ല..... ശെരി എന്നാ പോയി ഫുഡ് ഓക്കേ കഴിച്ചു വല്ലതും പഠിക്കാൻ നോക്കടാ ചെക്കാ....
നിച്ചു :എന്റെ ഷാഹി കുട്ടിനെ കെട്ടിപിടിച്ചു കിടക്കാൻ തോനുന്നു...
ഷാഹിന :ആണോ.... എന്റെ മോന്റെ സൂക്കേട് ഉമ്മി മാറ്റി തരാട്ടോ.... ഇപ്പൊ ചെന്നെ പോയി ഫുഡ് കഴിച്ചേ ഞാൻ വെക്കേണേ.........
കുറച്ചു കയിഞ്ഞു ഫോണിലോട് ഒരു കാൾ വന്നു. നെയിം ഇല്ലാ...
ഹലോ ....
മറുതലക്കൽ ഇത്ര പെട്ടന്നു മറന്നോ നമ്പർ..
നിച്ചു :അഞ്ചൂസ് ആണോ.... ഞാൻ കരുതി വേറെ ആരെങ്കിലും ആകുമെന്ന്...
അഞ്ജു :മ്മ്മ്മ് കൊല്ലും ഞാൻ എനിക്ക് മനസ്സിലായി ആ രമ്യാ വിളി കാറിണ്ടല്ലേ ഇങ്ങനെ...
നിച്ചു :നിനക്ക് വട്ടാണല്ലേ.... എടി അവൾ എന്റെ ഫ്രണ്ട് അല്ലേടി പൊട്ടി......
അഞ്ചു :മ്മ്മ് പക്ഷെ ചില ടൈം അവളുടെ നോട്ടം കാണുമ്പോൾ എനിക്ക് കൊല്ലാൻ തോന്നും.
നിച്ചു :നീ അതൊക്കെ ശ്രദ്ധിച്ചോ....
അഞ്ജു :പിന്നേ എന്റെ ചെക്കനെ ആരെങ്കിലും നോക്കി വെള്ളമിറക്കിയാൽ എനിക്ക് സഹിക്കൂല.
നിച്ചു :മ്മ്മ്മ് അവൾ പാവമാടി.....
അഞ്ജു :മ്മ്മ് പിന്നേ അവളുടെ വീട്ടിൽ വന്നപ്പോ വയങ്കര സ്കാനിംഗ് ആയിരുന്നല്ലോ അവളെ....
നിച്ചു :അത് ചുമ്മാ നോക്കിയത് അല്ലെ
അഞ്ജു :എന്നാലേ അങ്ങനെ ഇപ്പൊ നോക്കണ്ട. അങ്ങനെ നോക്കെണെ എന്നെ നോക്കിക്കോ....
നിച്ചു :ഓഹോ അങ്ങനെ തന്നെ നോക്കാൻ താൻ സമ്മതിക്കോ....
അഞ്ജു : എന്റെ നിച്ചു എന്നെ എങ്ങനെ നോക്കിയാലും കുഴപ്പം ഇല്ലാ വേറെ പെണ്ണെന്ങ്ങളെ അങ്ങനെ നോക്കരുത്. പ്ലീസ്............
നിച്ചു : ഓഓഓ നോക്കണില്ല. പക്ഷെ തനിക് വയങ്കര ഡിമാൻഡ് അല്ലെ....
. അഞ്ജു :അത് പറഞ്ഞത് എന്താണ് എന്നു എനിക്ക് മനസ്സിലായി....
നിച്ചു :മ്മ്മ് പാവം ഞാൻ
അഞ്ജു : അത്ര പാവം ഒന്നുമല്ല. എനിക്ക് പേടിയാണ് അതാ
നിച്ചു :മ്മ്മ് അതിന് ഞാൻ
💬 Comments
View all comments