Chapter Title : ഭീവി മനസിൽ 17 [നാസിം]
ചുമ്മാ ചോദിച്ചത് അല്ലെ..... അതിന് ഇങ്ങനെ മുഖം മാറണോ....
അഞ്ജു :മ്മ്മ്മ്മ്
നിച്ചു :അഞ്ചുസെ ഫുഡ് ഒക്കെ കൈഞ്ഞോ.....
അഞ്ജു :അതൊക്കെ കയിഞ്ഞു കിടന്നു.
നിച്ചു :ആഹാ എന്നാ ഞാൻ വരട്ടെ അങ്ങൊട്....
അഞ്ജു : കൊല്ലും ഞാൻ ഇങ്ങോട് വന്നാൽ....
നിച്ചു :ഓഓഓ ഇങ്ങനെ ഒരു സാധനം. എന്നാ ഉറങ്ങിക്കോ. ഉമ്മാ.......
അഞ്ജു :മ്മ്മ്മ്മ്മ്മ് അതെ എന്റെ ചക്കര കുട്ടൻ വേറെ ആരെയും ഓർക്കല്ലെട്ടോ എന്നെ ഓർത്തോ.....
നിച്ചു : അതിനു. നിന്റെ അന്നത്തെ രൂപം മനസ്സിൽ വരുന്നില്ലല്ലോ.
അഞ്ജു : എന്ത് എന്നത്തെ രൂപം...
നിച്ചു :ഒന്നുല്ല ഇയാൾ കിടന്നോ....
അഞ്ജു : പറ പ്ലീസ്...
നിച്ചു :അത് അന്ന് ടൂർ പോയില്ലേ... തന്നെ അന്ന് കുളിപ്പിച്ചത് ഞാൻ ആണ്..
അഞ്ജു അത് കേട്ടു ഞെട്ടി. രണ്ട് മിനിറ്റ് പ്രതികരണം ഒന്നുണ്ടായില്ല...
നിച്ചു :ഹലോ പോയ ഡി.......
അഞ്ജു :മ്മ്മ്മ് അന്ന് അവര് തന്ന സാധനം ഛെ..... താൻ അപ്പൊ എന്നെ ഒന്നുല്ലതെ കണ്ടോ...
.
. നിച്ചു:അങ്ങനെയല്ല ഇന്നർ ഇട്ടിട്ടു....
അഞ്ജു :അയ്യേ.... ഇതു പറഞ്ഞത് നന്നായി. ഇനി ഞാൻ എന്തായാലും തന്നെ വിടൂല...
നിച്ചു :ഹാഹാഹാ........
അഞ്ജു :മ്മ്മ്മ് കിളികണ്ട.... അതെല്ല താൻ എന്നെ അങ്ങനെ ഒക്കെ കണ്ടിട്ടും ഒന്നും ചെയ്തില്ലേ സത്യം പറ...
നിച്ചു :വേറെ ആരെങ്കിലും കണ്ടാൽ തോന്നിയാനെ. പക്ഷെ എന്തോ തന്നോട് എനിക്ക് അങ്ങനെ തോന്നില......
അഞ്ജു :അതെന്താ എനിക്ക് ഒന്നും ഇല്ലാത്തോണ്ട് ആണോ.......
നിച്ചു :പൊടി പുല്ലേ അതൊന്നുമല്ല.. എന്താ ഇപ്പോ തോന്നട്ടെ.....
അഞ്ജു :അയ്യോ വേണ്ടേ. ഗുഡ്‌നൈറ്.....
നിച്ചു :മ്മ്മ് ഗുഡ്‌നൈട്ടു.....
അവൻ പയ്യേ ഉറക്കത്തിലേക്കു വീണു.
എന്നത്തേയും പോലെ കോളേജ് കയിഞ്ഞു വീട്ടിലേക്കു വന്നു. നാളെ സെക്കൻഡ് സാറ്റർഡേ ആണല്ലോ വീട്ടിൽ പോയാലോ. വേണ്ട.......
അമ്മായിടെ വീട്ടിൽ ചെന്നതും അവൻ ഞെട്ടി പോയി. വീട്ടിലെ കാർ ഇവിടെ കിടക്കുന്നു.....
അകത്തേക്കു കയറിയപ്പോ ദേ ഇരിക്കുന്നു. ഉമ്മിയും കുഞ്ഞയും
നിച്ചു :നിങ്ങൾ എന്താ ഇവിടെ.
ഷാഹിന :അത് കൊള്ളാം ഞങ്ങടെ നാത്തൂന്റെ വീട്ടിൽ ഞങ്ങക്ക് വന്നൂടെ.....
💬 Comments
View all comments