Chapter Title : ഭീവി മനസിൽ 17 [നാസിം]
പിടിയുമില്ല....
പതിവുപോലെ ഉമ്മിയുടെയും നിൻസിയുടെയും മെസ്സേജ് ഫോൺ എല്ലാം കണ്ടു അവൻ ഉമ്മിയെയും നിൻസിയെയും വിളിച്ചു. നിൻസിയിൽ നിന്നും കിട്ടിയ മറുപടി അവനെ കൂടുതൽ സന്തോഷത്തിൽ ആക്കി..
ഷമീറിന് ഇപ്പൊ അവളെ ജീവൻ ആണ്.
ഭാഗ്യം... ഉമ്മിയുമായി പതിവുപോലെ മിണ്ടിയും തല്ലുപിടിച്ചുമിരുന്നപ്പോൾ മനസ്സിന് ഒരു സുഖം കിട്ടി..
അവൻ ഇന്നലെ വിളിച്ച അവളുടെ ചേച്ചിയുടെ നമ്പർ സേവ് ചെയ്യാതിരുന്നത് അവൻ മനസ്സിൽ ശപിച്ചു. ഇനിയും രമ്മ്യയോട് എന്ത് ചോദിച്ചു വാങ്ങിക്കും.....
അപ്പോഴേക്കും അമ്മായിടെ വിളി വന്നു ചോറ് തിന്നാൻ ........
പോയി ചോറ് തിന്നു. അമ്മായി അടുക്കളയിൽ നിന്നു അങ്ങോട്ട് വരാൻ ആംഗ്യം കാണിച്ചു..
ഞാൻ അങ്ങോട്ട് ചെന്നു....
ഒരു വെളുത്ത പൂക്കളുള്ള മാക്സിയാണ് അമ്മായിടെ വേഷം. ശരീരത്തോട് ഒട്ടി ചേർന്ന് നിക്കുന്നു .
എന്റെ മുഖത്തിനു ഒരു ഉഷാർ ഇല്ലാത്തത് കണ്ടു അമ്മായി
""എന്ത് പറ്റി നിനക്ക്..... മുഖംആകെ വല്ലാതിരിക്കുന്നു.... തല്ലുണ്ടാക്കിയോ കോളേജിൽ.......
ഏയ് അതൊന്നുല്ല അമ്മായി എനിക്ക് നല്ല തലവേദന. ഞാൻ കിടന്നോട്ടെ......
അമ്മായി എന്നെ നോക്കി
"ഈ ചെക്കന് ഇതെന്ത് പറ്റി .......
അവൻ റൂമിൽ പോയി വാതിൽ അടച്ചു മെല്ലെ കിടന്നു.......
"""""""""""""''''''''''''"""""""""""""""""""""""""""""""""""""
അഞ്ജു വീട്ടിൽ ചെന്നു ആകെ വല്ലാത്ത ഒരു അവസ്ഥാ താൻ എന്തൊക്കെ പ്രതീക്ഷിച്ചു ആണ് ഇന്നു പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ താൻ അറിഞ്ഞ കാര്യങ്ങൾ വെച്ച്. ഛെ......
നോക്കേണ്ടയിരുന്നു. അവനെ ഇത്രേം നാൾ മനസ്സിൽ കൊണ്ട് നടന്നത് ഇങ്ങിനെ ഉള്ള ഒരാളെ ആണല്ലോ ദേവി....
എങ്ങനെ ഒക്കെ നോക്കിയിട്ടും അവൾക് അവന്റെ രൂപം മനസ്സിൽ നിന്നും
💬 Comments
View all comments