Chapter Title : ഭീവി മനസിൽ 17 [നാസിം]
മായുന്നില്ല... എന്നാലും ഇങ്ങനെ ഒക്കെ സംഭവിക്കോ.... എന്തായിരിക്കും അവർക്കിടയിൽ ഇങ്ങനെ സംഭവിച്ചത്...
ഞാൻ അവൻ പറയുന്നത് ഒന്നും കേക്കാൻ നിന്നുമില്ല.... വിളിച്ചു നോക്കിയാലോ.. ചേച്ചിടെഫോണിൽ നിന്നും വിളിക്കാം.....
"""""""""""""""""""""""""""""""""""""""""""""""""""""
ശോ.... ഉറക്കം വന്നില്ലൊ പടച്ചോനെ... നാളെ അവൾ എല്ലാരോടും പറയോ. അതോടുകുടി ഈ എംബിഎ തീരുമാനമാകും. വേണ്ട പറയണ്ടായിരുന്നു......
പെട്ടന്നാണ് അവന്റെ ഫോണിലേക്കു റിങ് വന്നത്. നോക്കുമ്പോൾ പരിജയം ഇല്ലാത്ത നമ്പർ ആണല്ലോ.....
അവൻ ഫോൺ കാതിൽ അമർത്തി.. .
മറുതലക്കൽ നിന്നു അഞ്ജുവിന്റെ കിളി നാദം...........
അഞ്ജു:
ഹലോ.... എന്താണ്ടൊ മിണ്ടാണ്ട് ഇരിക്കണേ....
നിച്ചു
"ഡോ പ്ലീസ് താൻ ആരോടും പറയരുത് എന്റെ ജീവിതം തകർക്കരുത്...
അഞ്ജു : ഛെ തനിക് നാണമില്ലേ ഇതു പറയാൻ ഏതു സമയത്താണ് എന്നെ കൊണ്ട് സത്യം ചെയ്യിക്കാൻ തോന്നിയത്.
നിച്ചു :പ്ലീസ് എനിക്കറിയാം തനിക് എന്നെ വെറുപ്പാണ് എന്നു. അങ്ങനെ പറ്റി പോയി.....
അഞ്ജു :പറ്റി പോയ് പോലും അതും സ്വന്തം അമ്മയോട്... ഈ കണക്കിന് താൻ ഞാനുമായി ഒന്നിച്ചാൽ എന്റെ അമ്മയെ പോലും വെറുതെ വിടൂലല്ലോ....
നിച്ചു :അഞ്ജു...........
അഞ്ജു :കിടന്നു അലറണ്ട എനിക്കറിയണം എന്താണ് കാരണം എന്നു നിങ്ങൾ തമ്മിൽ അങ്ങനെ ബന്ധം വരാൻ....
നിച്ചു :അതിന് നീ എനിക്ക് പറയാൻ അവസരം തന്നില്ലല്ലോ
അഞ്ജു :പറയുന്നുണ്ടെങ്കിൽ പറയ് ചേച്ചി ഇപ്പൊ വരും അതിനു മുമ്പ് ഫോൺ വെക്കണം.......
നിച്ചു :മ്മ്മ്
അവൻ ഷാഹിനനെറ്റ് അടുത്തത് തുടക്കം മുതൽ അവളോട് പറഞ്ഞു കൊടുത്ത്..
അഞ്ജു :ഡോ നിച്ചു അതിന് താൻ തന്റെ ജീവിതം തകർക്കുന്നത് എന്തിനാ...
💬 Comments
View all comments