Chapter Title : ഭീവി മനസിൽ 17 [നാസിം]
പക്ഷെ അവന്റെ ഉമ്മി അവരെ മറക്കാൻ കഴിയില്ല എന്നല്ലേ അവൻ പറഞ്ഞെ..... ഒരു കാര്യം നോക്കുമ്പോ അവരും പാവം സ്ത്രീയല്ലേ... എന്തായാലും നാളെ ഇതിനു ഒരു തീരുമാനമെടുക്കണം...
ദേവി..... കത്തോളണെ ആ മൊഞ്ജനെ എനിക്ക് തന്നെ തരണേ... മനസ്സിന്നു പോണില്ല അതാട്ടോ..... ഇപ്പോഴേ എന്തെങ്കിലും ഉടായിപ്പ് കാണിച്ചു ആരേലും അറിയിച്ചാൽ ഇണ്ടല്ലോ.... അറിയാലോ. ദേവി എന്നെ.....
അയ്യോ ഞാൻ എന്താ ഇങ്ങനെ ദേവി...എന്നോട് പൊറുക്കണം... എനിക്ക് ഒരു വഴി കാണിച്ചു താ......
അവളും നിദ്രയിലേക്ക് ആണ്ടു.
"""""""""""""''''''''''''''''''''''''''''''''''''
രാവിലെ എണീച്ചാതും ഉമ്മിയുടെ കാൾ കണ്ടാണ്....
ഹലോ എന്താണ് ഷാഹികുട്ടി......
ഷാഹിന :ടാ കള്ള തെമ്മാടി കൊഞ്ചാതെ നീ അതെ വാപ്പി പോകും ഇന്നു .. ഒന്നു വിളിച്ചേരു .
നിച്ചു :എനിക്ക് പറ്റൂല വെറുതെ മൂഡ് കളയാൻ....
ഷാഹിന : ടാ ഒന്നുല്ലെങ്കിലും നിന്റെ വാപ്പിയല്ലേ കുട്ടാ... ഒന്നു വിളിച്ചു പറഞ്ഞേക് ശെരി മോനു ഉമ്മാ....
നിച്ചു :പോകല്ലേ ...
ഷാഹിന : ടാ ഞാൻ കിച്ചണിൽ ആണ്...
നിച്ചു :മ്മ്മ്മ് അപ്പൊ കയ്യിലെന്താ ഫോൺ....
ഷാഹിന :അതോ അതു എന്റെ കള്ള കാമുകൻ വിളിക്കാന്നു പറഞ്ഞാരുന്നു... അതാ....
നിച്ചു :എന്ത് ഞാൻ അറിയാതെ ഏതാണ് തള്ളേ നിങ്ങടെ കള്ള കാമുകൻ....
ഷാഹിന : അതോ നിന്റെ ഉമ്മാടെ മാപ്ല......
നിച്ചു : ഓഓഓ തമാശിച്ചതാണല്ലേ....
ഷാഹിന :കൊഞ്ചാതെ വിളിക്കു നീ എന്നിട്ട് നല്ല കുട്ടിയായി കോളേജിൽ പോയെ......
നിച്ചു :ശോ.......
ഉമ്മി അപ്പോഴേക്കും ഫോൺ വെച്ച്.
ഞാൻ പയ്യേ വാപ്പിക് ഫോൺ വിളിച്ചു...
പുള്ളിക് ഭയങ്കര സന്തോഷം..... പിന്നേ കുറെ ഉപദേശവും......
അങ്ങനെ ആ പരുപാടി കയിഞ്ഞു നേരെ കുളിച്ചു ഫ്രഷായി കോളേജിലെക്കു വിട്ടു......
പടച്ചോനെ അവളെ എങ്ങനെ ഫേസ് ചെയ്യും. മ്മ്മ്മ്മ് ആലോചിച് ഒരു എത്തും പിടിത്തവും ഇല്ലാ.....
ക്ലാസ്സിന്റെ പുറത്ത് തന്നെ എന്റെ നൻപൻമാർ നിക്കുണ്ട്. ഏക്കത്തിന്റെയും മുഖത്തു ഒരു മാതിരി ഊള ചിരി. ഇനി അവളെങ്ങാൻ പറഞ്ഞു കാണുമോ... തിരിച്ചു വീട്ടിലേക്കു ഓടേണ്ടി വരുവോ....
അങ്ങോട്ടേക്ക് റോഷനും ഉണ്ണിയും കുടി വന്നു..
ഉണ്ണി
💬 Comments
View all comments