0%

Chapter Title : ഭീവി മനസിൽ 17 [നാസിം]

Author : Kambikathakal Read All Parts 1739

: പക്ഷെ പറഞ്ഞട്ടു കേക്കണ്ടേ....

നിച്ചു :ആരു..

അഞ്ജു : എന്റെ മനസ്സ് .......

നിച്ചു : മ്മ്മ് പടച്ചോനറിയാം.. എന്തൊക്കെ നടക്കുമെന്നു.....

അഞ്ജു :എന്നെ വിളിച്ചോടാ ഞാൻ ഇറങ്ങി വരാം...

നിച്ചു :അത് വേണ്ട അഞ്ചുസെ. നിന്നെ എന്തോരം നോക്കി വളർത്തിയതാ അവർ. നമുക്ക് ശ്രമിക്കാടോ....

അഞ്ജു : പിന്നേ ഇനി എന്തിനാ ഇത്ര അകലം കാണിക്കുന്നേ. എന്റെ കൂടെ ചേര്ന്നിരുന്നോടെ.....

അവൻ പാർക്കിൽ അവൾ ഇരുന്ന ബെഞ്ചിൽ അവളുടെ അടുത്ത് ചേർന്നിരുന്നു....

നിച്ചു :എന്റെ പൊന്നു മാഷേ തന്റെ മണം എന്റെ കൺട്രോൾ കളയും അതാണ് ഞാൻ അങ്ങനെ ഇരിക്കത്തെ....

അഞ്ജു : പോടാ പട്ടി....

നിച്ചു : ടീ......

അഞ്ജു : അയ്യോ സോറി... m

നിച്ചു :ഹിഹിഹിഹി........

അഞ്ജു : ഓ വല്യ തമാശ.... പിന്നേ ഒരു കാര്യം പറയാൻ ഇണ്ട്......

നിച്ചു : ഇനിഎന്താ......

അഞ്ജു : അതെ മോന്റെ ഇരുപ്പ് രമ്മ്യടെ അടുത്ത് അത്രക് എനിക്ക് പിടിക്കണില്ല...

നിച്ചു : അതെന്താ.....

അഞ്ജു : എന്നെ കൊണ്ട് വേറെ ഒന്നും പറയിപ്പിക്കല്ലേ.......

നിച്ചു : മ്മ്മ്മ് ഓക്കേ ശ്രദ്ധിച്ചോളാം രാജാവേ ഇനിഎന്തെങ്കിലും......

അഞ്ജു : മ്മ്മ്മ്മ് ഒരു ഐഎസ്‌ക്രീം വാങ്ങി തരോ.....

നിച്ചു : അയ്യോടാ എന്റെലു ഒന്നുല്ല.. വാങ്ങാൻ....

അഞ്ജു :എന്റെ ഈശ്വര വേറെ ആരെയും കിട്ടില്ലല്ലോ എനിക്ക് ഈ പിശുക്കനെ തന്നെ വേണമായിരുന്നോ....

നിച്ചു : ഡീ..... മൂപര് വെറുതെ ഇരുന്നോട്ടെ വാങ്ങി തരാം.....

അഞ്ജു :മ്മ്മ്മ് അങ്ങനെ വഴിക് വാ മോനെ....

നിച്ചു : ചേട്ടാ ഒരൈസ്ക്രീം.... എടി നിനക്ക് ഏത് ഫ്‌ളവർ ആണ് വേണ്ടത്..

അഞ്ചു :വാ പൊളിച്ചു....

നിച്ചു : ബെസ്റ്റ് .
ചേട്ടാ ഒരു കോൺ ടോപ് ബട്ടർസ്കോച്ച്..

അവൻ അത് വാങ്ങി അഞ്ജുനു കൊടുത്ത്.

അവൾ അത് ആർത്തിയോടെ അപ്പൊ തന്നെ അകത്താക്കി...

അവൻ അത് നോക്കി നിന്നു..

അഞ്ജു :എന്താ ഇങ്ങനെ നോക്കണേ.

നിച്ചു :എടി ദുഷ്ട്ടെ ഇത്തിരി എനിക്ക് വേണോ എന്നു ചോദിച്ചോ.. നീ.
.
.അഞ്ജു

💬 Comments

View all comments