Chapter Title : ഭീവി മനസിൽ 19 [നാസിം]
അവൻ അവന്റെ ഷർട്ട് നേരെയാക്കി അവരെ നോക്കി പറഞ്ഞു....
""നിന്റെ അവസ്ഥാ എനികറിയാം പക്ഷെ ഞാൻ ഹെൽപ്‌ലെസ്സ് ആണ് ... അവളുടെ അച്ഛൻ ഒരു പിശാശ് ആണ് സോറി........
അത് പറഞ്ഞു അവൻ പോയി.........
ഫ്രെണ്ട്സ് അവനെ നോക്കി
""എന്താടാ കാര്യം എന്താ അവൻ അങ്ങനെ പറഞ്ഞു പോയെ. പറടാ....
നിച്ചു :ടാ അവളുടെ കല്യാണം ഉറപ്പിച്ചെന്നു....... എന്നാലും അവള്...
റോഷൻ :എടാ നീ ഇങ്ങനെ മൂഡ് ഓഫ് ആകല്ലേ .... ആ രമ്യാ വന്നുണ്ടല്ലോ...
അവൾ ഓടി നിച്ചു ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ട് അങ്ങോട്ടേക്ക് ചെന്നു
""ടാ എന്ത് പറ്റി ..... അവൾ അവന്റെ കൂട്ടുകാരുടെ മുഖത്തേക്കു നോക്കി....
അവരു അവളോട് കാര്യം പറഞ്ഞു....
രമ്യാ :എടാ ഇങ്ങനെ നീ ഡെസ്പ് ആകല്ലേ ഞങ്ങക്ക് സഹിക്കുന്നില്ലടാ. നമുക്ക് എന്തെങ്കിലും വഴി ഇണ്ടോ നോക്കാം.... നീ എനീച്ചേ.....
അവൾ അവനെ പൊക്കി എണീപ്പിച്ചു
രമ്യാ :റോഷാ എടാ ഇവന്റെ വണ്ടി കൊണ്ട് പൊയ്ക്കോ ഞാൻ ഇവനേം കൊണ്ട് വീട്ടിലേക്കു പോകാം അച്ഛൻ ഇല്ലേ എന്തെങ്കിലും വഴിണ്ടാകും.....
രമ്യയും നിയസും കൂടി രമ്യടെ വീട്ടിലേക്കു വന്നു...
അവരെ കണ്ടാ പാടെ അവളുടെ അച്ഛനും അമ്മയും
"അല്ല ആരാ ഇത് കാമുകനും കാമുകിയോ രണ്ടും കൂടി ചീത്ത പേരിണ്ടക്കോ.....
രമ്യാ അച്ചനെ നോക്കി..... ദേശ്യത്തോടെ. .
""അല്ലെങ്കിലെ മനുഷ്യന്റെ വാലില് തീപിടിച്ചെക്കണ് അപ്പോഴാ അച്ഛന്റെ ഒരു വളിച്ച കോമഡി.........
അവളുടെ അമ്മ നിച്ചുന്റെ മുഖം കണ്ടു..
""എന്ത് പറ്റി ഇവന് വല്ല പ്രശ്നമുണ്ടോ.....
രമ്യാ നിശൂനേം നോക്കി അച്ചനേം അമ്മയേം നോക്കി എന്നിട്ട് മെല്ലെ മൂളി....
അവരോട് നടന്നത് പറഞ്ഞു........
അവളുടെ അച്ഛൻ അവരെ നോക്കി...
"മോളെ ഇതിൽ ഇപ്പൊ എന്ത് പറയാനാ ആദ്യം ഇത് സത്യമാണോ അല്ലയോ എന്നു നിങ്ങൾ അനേഷിക്കു അങ്ങനെ ഒന്നും നടന്നില്ലേ നമുക്ക് ഒരു ചെറിയ കളി കളിക്കാം......
അവളുടെ അച്ഛൻ രാഷ്ട്രീയ നേതാവയത് കൊണ്ട് അവനു ചെറിയ പ്രതീക്ഷ വന്നു...
അമ്മ :രണ്ട് പേരും ആദ്യം ഒന്ന് ഫ്രഷ് ആകു എന്നിട്ട് വല്ലതും കഴിക്കു.....
💬 Comments
View all comments